mehandi new

വോൾഗ ഷൗക്കത്തിനെ കോൺഗ്രസ്സ് പ്രവർത്തകർ അനുസ്മരിച്ചു

ചാവക്കാട് : മുൻസിപ്പാലിറ്റി നൂറ്റി നാല്പത്തി മൂന്നാം ബൂത്ത് പ്രസിഡൻ്റായിരുന്ന വോൾഗ ഷൗക്കത്തിന് കോൺഗ്രസ്സ് പ്രവർത്തകർ കേരള മൈതാനിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസ്സ് പ്രവർത്തകർക്ക് എന്നും മാത്രകയായിട്ടുള്ള സത്യസന്ധനായ

നിയന്ത്രണം നഷ്ടപ്പെട്ട മഹീന്ദ്ര ഥാർ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് വിദ്യാർത്ഥിയുടെ…

അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് സെൻ്ററിൽ നിയന്ത്രണംവിട്ട മഹീന്ദ്ര ഥാർ പള്ളിയുടെ മതിലും ഇലക്ട്രിക് പോസ്റ്റും തകർത്ത് വിദ്യാർത്ഥിയുടെ മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിനടിയിൽപെട്ട്

ചേറ്റുവയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

ചേറ്റുവ : ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ മുംബൈ സ്വദേശി ശുവൈബ (22) എന്നിവരാണ്

പുളിച്ചിറക്കെട്ട് കുളം ശുചീകരിച്ചു

ചാവക്കാട് : സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുളിച്ചിറക്കെട്ട് കുളം

വാൻ മറിഞ്ഞു അപകടം – ഒരുമനയൂർ മുത്തമ്മാവിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ചാവക്കാട് : ഒരുമനയൂർ മുത്തമ്മാവിൽ കേറ്ററിംഗ് വാൻ മറിഞ്ഞു അപകടം. ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ഇന്ന് അർധരാത്രി 12.10 ഓടെയാണ് അപകടം.ആർക്കും പരിക്കില്ല. മലപ്പുറം സ്വദേശികളുടെ മരുപ്പച്ച ഇവന്റ് മേനെജ്‌മെന്റ് സെർവീസിന്റെ

ഗുരുവായൂരിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു

ഗുരുവായൂർ : തമ്പുരാൻ പടിയിൽ വൻ കവർച്ച. പ്രവാസിയുടെ വീട് കുത്തിതുറന്നു മൂന്ന് കിലോ സ്വർണ്ണം കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.ഗുരുവായൂർ

ഉരുവിനു സീലില്ല – മാണിക്യ കല്ലിന്റെ നൂറു കിലോ ഇറച്ചി ആരോഗ്യവിഭാഗം പിടിച്ചെടുത്തു

ചാവക്കാട് : ഉരുവിനു സീലില്ല നൂറുകിലോ ഇറച്ചി പിടിച്ചെടുത്തു. ചാവക്കാട് നഗരസഭ ഏഴാം വാർഡ് മുക്കട്ടയിൽ പ്രവർത്തിക്കുന്ന മാണിക്യകല്ലിന്റെ ഇറച്ചിക്കടയിൽ വില്പനക്ക് വെച്ച ഇറച്ചിയാണ് പിടിച്ചെടുത്തത്.ഇന്ന് പുലർച്ചെ ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗം

വിവാദ “ഥാർ “പുനർലേലം ചെയ്യാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം ചെയ്യാൻ ഭരണ സമിതി തീരുമാനിച്ചു . മഹിന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ

പൊന്നാനിയിൽ കുഴൽപ്പണ വേട്ട; അണ്ടത്തോട് സ്വദേശി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ വൻ കുഴൽപ്പണ വേട്ട. ഇന്ന് പുലർച്ച പോലീസ് ചമ്രവട്ടത്ത് നടത്തിയ വാഹന പരിശോധനയിലാണ് അണ്ടത്തോട് സ്വദേശി റാഫി ഹുസൈനിനെ പതിമൂന്നര ലക്ഷം രൂപയുമായി പൊന്നാനി സി ഐ പിടികൂടിയത്. ബൈക്കിൽ പണവുമായി വിതരണത്തിന്

മുസ്ലിം സാംസ്കാരിക ചിഹ്നങ്ങളെ ഭരണകൂടങ്ങൾ ഉൾപ്പെടെ ഭീതിവത്കരിക്കുന്നു

ചാവക്കാട്: ഇന്ത്യ ബഹുമത സംസ്കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവർ ഇവിടെയുണ്ട്. അത് ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും നിരന്തരം