Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് ബിജു വധം : പ്രതികളുമായി തെളിവെടുപ്പ് നടത്തി
ചാവക്കാട്: മണത്തല ചാപ്പറമ്പ് ബിജെപി പ്രവർത്തകൻ ബിജു വധക്കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.മണത്തല പരപ്പിൽതാഴം പള്ളിപറമ്പിൽ വീട്ടിൽ അനീഷ് (33), മണത്തല മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നീ!-->…
എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് നാളെ
ചാവക്കാട് : കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഗ്രീൻ കേരള സമ്മിറ്റ് നാളെ നടക്കും.എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂർ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തു മുതൽ വൈകീട്ട്!-->…
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യ ശാല സർക്കാർ പിന്തിരിയണം – ലഹരി നിർമ്മാർജ്ജന സമിതി
ചാവക്കാട് : ടൂറിസ്റ്റു കേന്ദ്രങ്ങളിൽ നവീകരിച്ച കള്ളുഷാപ്പുകളും ബീയർ -വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽ നിന്നു കേരള സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ലഹരി നിർമ്മാർജ്ജന സമിതി ഗുരുവായൂ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ!-->…
റമീസിന്റെ സുൽത്താൻ വാരിയംകുന്നൻ ചരിത്രം അപനിർമ്മിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്ത് നിൽപ് – ടി…
ഷാർജ : ഇതിനോടകം ചർച്ചാവിഷയമായി മാറിയ റമീസ് മുഹമ്മദിന്റെ സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകം ചരിത്രം അപനിർമ്മിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്ത് നിൽപാണെന്ന് ടി എൻ പ്രതാപൻ എം പി.ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ ഏഴാം നമ്പർ ഹാളിലെ zc 16!-->…
വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു
വടക്കേകാട് : വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു. നമ്പീശന് പടി പെട്രോള് പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന് തോമസ്(61) ആണ് മരിച്ചത്.കടന്നൽ കുത്തേറ്റ തമിഴ്നാട് സ്വദേശി ശെൽവരാജ്!-->…
ഗുരുവായൂർ മേൽപ്പാല നിർമാണം ബുധനഴ്ച്ച ആരംഭിക്കും – 2022 ആഗസ്റ്റിൽ പണി പൂർത്തീകരിക്കും
ഗുരുവായൂർ : ഗുരുവായൂർറെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം നവംബർ പത്ത് ബുധനാഴ്ച ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിവയുടെ ക്രമീകരണത്തിനു തീരുമാനമായി.
എം എൽ എ എൻ കെ അക്ബർ, കളക്ടർ ഹരിത വി!-->!-->!-->…
പ്രവേശനോത്സവം
പുന്നയൂർക്കുളം : അണ്ടത്തോട് ജി.എം.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് താഹിർ പെർഫെക്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുജാത ടീച്ചർ, എസ്.എസ്.ജി കൺവീനർ മുഹമ്മദാലി, ലിജി ടീച്ചർ!-->…
മത്തിക്കായൽ മുട്ടിൽ പാടത്ത് മുഴുവൻ സ്ഥലത്തും കൃഷിയിറക്കും – പാടശേഖര സമിതി
ചാവക്കാട്: തിരുവത്ര മത്തിക്കായൽ മുട്ടിൽ പാടശേഖരത്തിൽ മുഴുവൻ സ്ഥലത്തും കൃഷിയിറക്കുമെന്ന് കോൾ പടവ് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. വിളവെടുപ്പ് കഴിഞ്ഞാൽ മത്സ്യം വളർത്തലും ആരംഭിക്കുമെന്നും അവർ പറഞ്ഞു.
മത്തിക്കായൽ മുട്ടിൽ പാടശേഖര!-->!-->!-->…
നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി പ്രകടനം നടത്തി
ചാവക്കാട് : പാർട്ടി നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ജില്ലകളിലും ഇന്ധന വില വർധനവിനെതിരെ വെൽഫയർ പാർട്ടി പ്രതിഷേധം!-->…
എം ആർ ആർ എം സ്കൂളിൽ ഊട്ടുപുര ഉദ്ഘാടനം ചെയ്തു
ചാവക്കാട് : എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട് സ്കൂൾ മാനേജ്മെന്റ് പതിനഞ്ചു ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു.!-->!-->!-->…
