Sign in
Sign in
Recover your password.
A password will be e-mailed to you.
കെ എസ് ഇ ബി സേവനം വാതില്‍പ്പടിയില്‍ പദ്ധതി തുടങ്ങി
ചാവക്കാട് : കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ വൈദ്യുതി സേവനങ്ങള്‍ നല്‍കുന്നതിനുള്ള കെ എസ് ഇ ബിയുടെ സേവനം വാതിൽപ്പടിയിൽ പദ്ധതി ചാവക്കാട് മേഖല ഉൾക്കൊള്ളുന്ന കുന്നംകുളം!-->!-->!-->…
എ സി ആനന്ദൻ നിര്യാതനായി
ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ എ.സി ആനന്ദൻ നിര്യാതനായി.
ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
!-->!-->!-->!-->…
പഞ്ചവടി ഇനി പഴയ പഞ്ചവടിയല്ല – ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര വിസ്മയം നാളെമുതൽ…
ചാവക്കാട് : ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ!-->…
പഞ്ചായത്തുകളെ വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കാൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്
ചാവക്കാട് : ജനങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ രൂപകൽപ്പന ചെയ്യുകയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ഓരോ പഞ്ചായത്തുകളെയും വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കി മാറ്റുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.!-->…
നഫീസത്തുൽ മിസ്‌രിയ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ മിസ്‌രിയ മുസ്താക്കലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ മന്നലാംകുന്ന് മുഹമ്മദുണ്ണിയെയും തിരഞ്ഞെടുത്തു.
13അംഗ ബ്ലോക്ക്!-->!-->!-->…
കർഷക സമരം – രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് ടി എൻ പ്രതാപൻ എം പി
ചാവക്കാട് : കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് രാജ്യത്തെ ജനങ്ങളെ അടിമകളാക്കി മാറ്റിയവരുടെ വർത്തമാനകാല കോർപ്പറേറ്റ് പതിപ്പായ അദാനി, അംബാനി ദശകോടിശ്വര സമ്പന്നൻമാർക്ക് രാജ്യത്തിൻ്റെ പരമാധികാരം അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രണ്ടാം!-->…
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ
ചാവക്കാട് : ചാവക്കാട്: നഗരസഭ വൈസ് ചെയര്‍മാനായി എൽ.ഡി.എഫിലെ സി.പി.ഐ എം അംഗവും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ മുബാറക്കിനെ തെരഞ്ഞെടുത്തു. 32 അംഗ കൗണ്‍സിലില്‍ 23 വോട്ടുകളാണ് മുബാറക്കിന് ലഭിച്ചത്.
ഡി വൈ എഫ്!-->!-->!-->…
എം. കൃഷ്ണദാസ് ഗുരുവായൂർ നഗരസഭാ ചെയർമാൻ – അനീഷ്‌മ ഷനോജ് ഉപാധ്യക്ഷ
ഗുരുവായൂര്‍ : നഗരസഭ ചെയര്‍മാനായി സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ എം.കൃഷ്ണദാസിനെ തെരഞ്ഞെടുത്തു.
32-ാം വര്‍ഡ്കൗണ്‍സിലര്‍ എ.എസ്.മനോജാണ് കൃഷ്ണദാസിന്റെ പേര് നിര്‍ദ്ദേശിച്ചത്. 11-ാം വാര്‍ഡ്!-->!-->!-->…
മണത്തലയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു
ചാവക്കാട്: മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്.
ചാവക്കാട് വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു!-->!-->!-->…
ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സൺ
ചാവക്കാട്: ചാവക്കാട് നഗരസഭ ചെയര്‍പേഴ്സനായി എൽ.ഡി.എഫിലെ സി.പി.എം അംഗം ഷീജാ പ്രശാന്തിനെ തെരഞ്ഞെടുത്തു.
യു.ഡി.എഫിലെ കോൺഗ്രസ് അംഗം ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിർ സ്ഥാനാർഥി.
. ഷീജാ പ്രശാന്തിന് 23 വോട്ടും ഷാഹിദാ മുഹമ്മദിന് ഒമ്പതും!-->!-->!-->!-->!-->…
