mehandi new

മത്സ്യ കർഷക സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഫിഷറീസ് വകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമത്തിന്റെ ഭാഗമായി ചാവക്കാട് ഫിഷറീസ് വകുപ്പ് ഒരുക്കിയ സംഗമത്തിൽ 38 മത്സ്യ കർഷകർ പങ്കെടുത്തു. ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസ് ഹാളിൽ ഒരുക്കിയ വേദിയിൽ ലൈവ്

മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രയാണം നാളെ

ചാവക്കാട് : മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടപ്പിക്കുന്ന പ്രതിഷേധ പ്രയാണ യാത്ര 2021 മാർച്ച് 2 ന് പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾ പടിയിൽ നിന്ന് ആരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം

നീതി നിഷേധത്തിനെതിരെ മഅദ്നിയോട് ഐക്യപ്പെടുക – പിഡിപി പദയാത്ര നടത്തി

ചാവക്കാട് : സമാനതകൾ ഇല്ലാത്ത നീതി നിഷേധവും ഭരണ കൂടഭീകരതയുമാണ് അബ്ദുൽ ന്നാസിർ മഅദ്നിക്കെതിരെ 22വർഷമായി നടന്നു കൊണ്ടിരിക്കുന്നുത് ഈ അനീതിക്കെതിരെ കേരള മനസാക്ഷി ഉണരണം പിഡിപി വൈസ് ചെയർമാൻ കെ ഇ അബ്ദുള്ള പറഞ്ഞു. പിഡിപി ഗുരുവായൂർ മണ്ഡലം പദ

എ എസ് ഐ വി വി തിലകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

ചാവക്കാട് : മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ വി വി തിലകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 24 വര്‍ഷത്തോളമായി സര്‍വീസില്‍ തുടരുകയായിരുന്ന അദ്‌ദേഹം 1996 ലാണ് എം എസ്

എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറി

ചാവക്കാട്: പാലയൂർ എടപ്പുള്ളി മർഹും ഹൈദ്രോസ് കുട്ടിമൂപ്പരുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. നേർച്ചയുടെ പ്രധാന ചടങ്ങായ താബൂത്ത് കാഴ്ച ഒരു ആനയുമായി ഇന്ന് രാവിലെ 7 ന് മോസ്‌കോ നഗറിൽ നിന്നും പുറപ്പെട്ട് പരിസരപ്രദേശങ്ങളിലൂടെ

കോവിഡ് ടെസ്റ്റിന്റെ നിരന്തരമായ ഫീസ് വർദ്ധന പ്രവാസികളോടുള്ള ധിക്കാരം : സി എച്ച് റഷീദ്

ചാവക്കാട് : കോവിഡ് ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു. കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന

വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം. ആദർശരാഷ്ട്രീയത്തിന് ആമുഖമെഴുതിയ നേതാവ് വി എം സുധീരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഇടതു ഭരണം

കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒ കോവിഡ് ബാധിച്ച് മരിച്ചു

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി ഉഷ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാടെയാണ് മരണം.

പൊരിവെയിൽ സമരവുമായി എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിലുള്ള അന്യായ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ എൻ.എച്ച്.ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷനു മുൻപിൽ പൊരിവെയിൽ സമരം സംഘടിപ്പിച്ചു. ആക്ഷൻ കൗൺസിൽ

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. രാത്രി എട്ടോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്