mehandi new

വീണ്ടും’ പൊട്ടിപ്പൊളിഞ് ചാവക്കാട് ചേറ്റുവ റോഡ്

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് വീണ്ടും തകർന്നു തുടങ്ങി. റോഡ് പൊട്ടിയും പ്പൊളിഞ്ഞും വലിയ കുഴികൾ രൂപപ്പെട്ടും ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് പൊതുജന പ്രതിഷേധങ്ങളെ തുടർന്ന്

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ അകലാട് അഞ്ചു പേർക്ക് കൂടെ കോവിഡ്

അകലാട് : : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ അകലാട് 18, 19 വാർഡുകളിലായി അഞ്ചുപേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. പത്തൊൻപതാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിലെ 4 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

ഗുരുവായൂർ മേല്‍പ്പാലം സ്ഥലമെടുപ്പ് പൂര്‍ത്തിയായി

ഗുരുവായൂര്‍ : മേല്‍പ്പാലത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായതായി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. 30സെന്റ് സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്

കെ.ടി ജലീലിന് മടിയിൽ കനവും കനകവുമുള്ളവന്റെ വെപ്രാളം: യൂത്ത് ലീഗ്

ചാവക്കാട്: മടിയിൽ കനമുള്ളവർക്കെ വഴിയിൽ പേടിക്കേണ്ടതുള്ളു എന്ന് പറഞ്ഞ കെ.ടി ജലീൽ ഇന്നലെ മുതൽ കാണിച്ചു കൂട്ടുന്നത് മടിയിൽ കനവും കനകവുമുള്ളവന്റെ വെപ്രാളം ആണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.പി മൻസൂർ അലി അഭിപ്രായപ്പെട്ടു.

വൈലത്തൂരിൽ ആറു വയസ്സുകാരന് കോവിഡ്

വടക്കേകാട്: വൈലത്തൂരിൽ ആറു വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തേക്ക് പോകാൻ ആവശ്യാർത്ഥമുള്ള പരിശോധനയിലാണ് വിദ്യാർത്ഥിയായ ആറുവയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. വടക്കേകാട് പതിനൊന്നാം വാർഡിലുള്ളവീട്ടിൽ തന്നെ ചികിത്സയിലിരിക്കാൻ

അകലാട് വാർഡ്‌ 19 ലും യുവാവിന് കോവിഡ് – വിദേശത്തേക്ക് പോകാൻ നിൽക്കവെയാണ് കോവിഡ്…

പുന്നയൂർ: അകലാട് മേഖല ഉൾക്കൊള്ളുന്ന പുന്നയൂർ പഞ്ചായത്തിലെ 19 ആം വാർഡിൽ യുവാവിന് സ്ഥിരീകരിച്ചു. വിദേശത്തേക്ക് പോകാനായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസറ്റീവായത്. ഇയാളുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം.

ചവറിനു തീയിടുമ്പോൾ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

മുതുവട്ടൂർ : തീ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതുവട്ടൂർ സ്വദേശി മരിച്ചു. രായമര ക്കാർ വീട്ടിൽ കാസീം (ക്രാസി വർക്ക്) ഭാര്യ റുക്കിയ (55) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച യാണ് സംഭവം. പറമ്പിൽ ചവറിനു തീയിടുമ്പോഴാണ് ദേഹത്ത് തീ

അകലാട് സ്വദേശിയായ തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരന് കോവിഡ്

ചാവക്കാട് : അകലാട് മുന്നൈനി സ്വദേശിയും തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരനുമായ വാർഡിലെ യുവാവിനാണ് സമ്പർകത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കായി ചൂണ്ടൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി

താമരയൂര്‍ – ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു

ഗുരുവായൂര്‍: നഗരസഭ 38 വാര്‍ഡിലെ താമരയൂര്‍ - ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു. 60 ലക്ഷം രൂപ ചെലവിട്ടുള്ള റോഡ് നവീകരണം വെളളിയാഴ്ച ഉച്ചക്ക് 12ന് കെ.വി. അബ്ദുള്‍ ഖാദര്‍