Sign in
Sign in
Recover your password.
A password will be e-mailed to you.
സംസ്ഥാനത്തിന്റെ സൽപ്പേരിനു വേണ്ടി പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാനുള്ള ശ്രമം ചെറുത്ത്…
പ്രവാസികൾ കേരളത്തിന്റെ നട്ടെലാണെങ്കിൽ ആ നട്ടെല്ല് തകർത്ത മുഖ്യനായി പിണറായി എഴുതി വെക്കപ്പെടും
കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്
ചാവക്കാട് : കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനാ ഫലം വെള്ളിയാഴ്ച വെെകിട്ടാണ് പുറത്ത് വന്നത്. ചാവക്കാട് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ച!-->…
വൈദ്യുതി ബില്ലില്‍ ഇളവ്; 40 യൂനിറ്റ് വരെ സൗജന്യം, മറ്റുള്ളവര്‍ക്ക് അധിക…
ലോക്ക്ഡൗണ്‍ കാലത്ത് യഥാസമയം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്മാസങ്ങളിലെ ശരാശരി കണക്കാക്കി സംസ്ഥാനത്ത് വൈദ്യുതി ബില്‍ നല്‍കിയതിലുണ്ടായ അപാകതകള്‍!-->…
ധീര ജവാൻമാർക്ക് സംസ്ക്കാര സാഹിതിയുടെ ആദരാജ്ഞലി
ചാവക്കാട് : സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാജ്ഞലി അർപ്പിച്ചു. ഗുരുവായൂർ ഗാന്ധി സ്ക്വയറിൽ മൊഴുകുതിരി തെളിയിച്ച് നടന്ന ചടങ്ങിൽ നിയോജക മണ്ഡലം ചെയർമാൻ വി.മുഹമ്മദ്…
ചാവക്കാട് കണ്ടെയ്ന്മെന്റ് സോൺ നിയന്ത്രണം തുടരും
ചാവക്കാട് : താലൂക്കിലെ ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി പഞ്ചായത്തുകളിലും ചാവക്കാട് മുനിസിപ്പാലിറ്റിയും കണ്ടെയിന്മെന്റ് സോണായി തുടരും.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒൻപതു പേരൊഴികെയുള്ള എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്…
മഹാമാരിക്കിടയിലെ കുടിയൊഴിപ്പിക്കൽ നീക്കം പൈശാചികം – എൻ എച്ച് ആക്ഷൻ കൗൺസിൽ
ചാവക്കാട് : കോവിഡ് മഹാമാരിയിൽ
നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ
വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കലിന് അണിയറ നീക്കം നടത്തുന്ന സർക്കാർ നടപടി
അങ്ങേയറ്റം പൈശാചികമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ…
ചരമം – വൈലത്തൂർ കണ്ണത്ത് എൻ എ അബ്ദുട്ടി (60)
വടക്കേക്കാട് : വൈലത്തൂർ പരേതനായ പുതുവാക്കേൽ ആലു ഹാജി മകൻ കണ്ണത്ത് എൻ എ അബ്ദുട്ടി (60) നിര്യാതനായി.
ഭാര്യ : നൗഷജ. മക്കൾ: റാഷിദ്, നസ്റു,
ഹബീബ.
ഗുരുവായൂർ ക്ഷേത്രം – പുറത്തുനിന്നുള്ള ദർശന നിയന്ത്രണങ്ങളിൽ അയവ് വരുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദർശനം നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഭക്തജനങ്ങൾക്ക് കിഴക്കും തെക്കും പടിഞ്ഞാറും നടകളിലൂടെ വരാനും…
പെട്രോൾ ഡീസൽ വില വർദ്ധന നയത്തിനെതിരെ മത്സ്യതൊഴിലാളി കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
കടപ്പുറം : പെട്രോൾ ഡീസൽ ചാർജ് നിരന്തരമായി വർധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ മത്സ്യതൊഴിലാളി കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസമരം നടത്തി.
കടപ്പുറം ലൈറ്റ്ഹൗസ്…
ലോക കടലാമ ദിനം ആചരിച്ചു
ചാവക്കാട് : കനം കുറഞ്ഞ പ്ലാസ്റ്റിക്ക് വസ്തുക്കൾ കടലിലേക്കൊഴുകിയെത്തുന്നത് തടയാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ജൈവവൈവിധ്യ സംരക്ഷണ സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് അധികൃതരോടാവശ്യപ്പെട്ടു.
മഴക്കാലമായാൽ പുഴകളിലൂടെ ഒഴുകിയെത്തുന്ന കനം…
