mehandi new

കണ്ണൻ ഗോപിനാഥ്ന്റെ അറസ്റ്റ് – മുസ്ലിംലീഗ് പ്രകടനം നടത്തി

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കണ്ണൻ ഗോപിനാഥിനെ അറസ്റ്റ് ചെയ്ത യു പി പോലീസ് നടപടിയിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് ചാവക്കാട് പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം മുസ്ലിംലീഗ് സംസ്ഥാന…

ചേറ്റുവ പൊന്നാനി റോഡ് പണികളിൽ ക്രമക്കേട് – കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

ചാവക്കാട് : ചേറ്റുവ പൊന്നാനി ദേശീയപാതയിൽ അടുത്തിടെ നടന്ന പണികളിൽ ക്രമക്കേടുകളും, അപാകതകളും നടന്നിട്ടുണ്ടെന്നാരോപിച്ച് ഗുരുവായൂർ ചാവക്കാട് പൗരാവകാശ വേദിക്ക് വേണ്ടി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ കളക്ടർ…

വായനയുടെ മാരിവില്ല് : മഴവില്‍ പുസ്തക സഞ്ചാരം നാളെ പ്രയാണമാരംഭിക്കും

ചാവക്കാട് : വായനയുടെ പുതിയ മാനങ്ങള്‍ തുറന്നു വെച്ചുള്ള മഴവില്‍ ക്ലബിന്റെ പുസ്തക സഞ്ചാരം നാളെ രണ്ടു കേന്ദ്രങ്ങളില്‍ നിന്നും പ്രയാണമാരംഭിക്കും. വായനയുടെ മാരിവില്ല് എന്ന തലവാചകത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എസ്…

കേരളോത്സവം – ക്രെസന്റ് ചീനിച്ചുവടിന് ഓവറോൾ കിരീടം

ചാവക്കാട് : മുനിസിപ്പൽ കേരളോത്സവം 2019 ൽ ക്രെസന്റ് ചീനിച്ചുവട് ഓവറോൾ ചാമ്പ്യൻമാരായി. 137 പോയിന്റ് നേടിയാണ് ക്രെസന്റ് ഓവറോൾ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ടാം തവണയാണ് ക്രസന്റ് നേട്ടം കൊയ്യുന്നത്. നന്മ 14-ാം വാർഡ് 121 പോയിന്റോടെ…

ടി എൻ പ്രതാപൻ നയിക്കുന്ന ലോങ്ങ്‌ മാർച്ച് ആരംഭിച്ചു

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ ടി എൻ പ്രതാപൻ എം പി നയിക്കുന്ന ലോങ്ങ്‌ മാർച്ചിന് ഗുരുവായൂരിൽ നിന്നും തുടക്കമായി. ഗുരുവായൂരിൽ നിന്നും തൃപ്രയാറിലേക്ക് നടക്കുന്ന മാർച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.…

പ്രസ്സ് ഫോറം ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് പ്രസ്സ് ഫോറം ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ടി എൻ പ്രതാപൻ എം പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കാസിം സയ്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്ളീറ്റസ്, ട്രഷറർ റാഫി വലിയകത്ത്, ബാബു ഇ എം, കെ ടി വിൻസെന്റ്, ഷക്കീൽ…

തൊട്ടാപ്പ് ബൈക്കപകടം മരണം രണ്ടായി

ചാവക്കാട് : തൊട്ടാപ്പിൽ ബൈക്കിടിച്ച് ചികത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടെ മരിച്ചു. തൊട്ടാപ്പ് സ്വദേശി മഹേഷ്‌ (63) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ തൊട്ടാപ്പ് സ്വദേശി ഹസൈനാർ (66) ഇന്നലെ രാത്രി മരിച്ചിരുന്നു. ഇന്നലെ രാതി എട്ടര മണിയോടെ…

ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു

ചാവക്കാട് : തൊട്ടാപ്പിൽ ബൈക്കിടിച്ച് പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മരിച്ചു. . തൊട്ടാപ്പ് സ്വദേശി ഹസൈനാർ (64) ആണ് മരിച്ചത്. ഇന്ന് രാതി എട്ടര മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൌസിനടുത്താണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് കാൽ നടക്കാരായ ഹസനാരെയും,…

ചാവക്കാട് പട്ടാളമെത്തിയത് പിക്നിക്കിന്റെ ഭാഗം – സോഷ്യൽമീഡിയ പ്രചാരണത്തിൽ പരിഭ്രാന്തി വേണ്ട

ചാവക്കാട് : ചേറ്റുവ രാജാ ഐലന്റിൽ പട്ടാളം കേമ്പ് ചെയ്യുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന പ്രചാരണത്തിൽ സ്വദേശത്തും വിദേശത്തുമുള്ള നാട്ടുകാർ പരിഭ്രാന്തിയിൽ. ഇന്നലെ ശനിയാഴ്ച തൃശൂർ ബി എസ് എഫ് ക്യാംപിലെ അറുപതോളം സൈനികർ…

വെൽഫെയർ പാർട്ടി ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

ചാവക്കാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനം ആരംഭിച്ച് പോസ്റ്റ്‌ ഓഫിസിനു മുൻപിൽ…