Sign in
Sign in
Recover your password.
A password will be e-mailed to you.
തദ്ദേശ ദിനാഘോഷം – സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം
മണത്തല : 2025 തദ്ദേശ ദിനാഘോഷത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം. ചാവക്കാട് മണത്തലയിലെ കണ്ണാട്ട് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ബാഡ്മിന്റൺ മത്സരം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്!-->…
സംസ്ഥാന തല അബാക്കസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അകലാട് സ്വദേശി ഫാത്തിമ മിദിഹ
അകലാട് : സംസ്ഥാന തല ഗോൾഡൻ അബാക്കസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി എം ഐ സി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മിദിഹ. അകലാട് നാലകത്ത് ഹൗസ് മൻസൂർ, റംല ദമ്പതികളുടെ മകളാണ് ഫാത്തിമ മിദിഹ. അസാധാരണമായ വേഗതയും പരിശീലനവും!-->…
തങ്ങൾപടി കള്ള് ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു
പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തനം ആരംഭിച്ച അനധികൃത കള്ള്ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. കള്ള് ഷാപ്പിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് സജീൽ ബാവുണ്ണിയാണ്!-->…
കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി
കുന്നംകുളം : സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും, എൽഡിഎഫ് ജില്ലാ കൺവീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ്!-->…
ടി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു
ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീൻ അനുസ്മരണ ദിനം ആചരിച്ചു. ചാവക്കാട് വ്യാപാര ഭവന്റെ മുന്നിൽ നടന്ന അനുസ്മരണയോഗം കെ. വി.വി. ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സി.എം.എ ജനറൽ സെക്രട്ടറിയുമായ!-->…
ജോൺ എബ്രഹാം പുരസ്കാര വിതരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് സമാപനമായി
പാവറട്ടി: ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയിലെ ഫിലിം ക്ലബ്ബും പാവറട്ടി ജനകീയ ചലച്ചിത്രവേദിയും സംയുക്തമായി സംഘടിപ്പിച്ച ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷത്തിന് ജോൺ എബ്രഹാം പുരസ്കാര വിതരണത്തോടെ സമാപനമായി. ഗ്രാമീണ!-->…
പാരന്റ്സ് ഡേ മാതൃകാപരം ; മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ച് വിദ്യാവിഹാർ സെൻട്രൽ സ്കൂൾ
കാക്കശ്ശേരി: വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ പാരന്റ്സ് ഡേ ആഘോഷം ദേശിയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലയോടുള്ള അടങ്ങാനാവാത്ത അഭിവാജ്ഞയും അയ്യപ്പനും കോശിയുമെന്ന സിനിമയിലെ ഗാനവുമാണ് ലോകമാകമാനം തനിക്ക്!-->…
അണ്ടത്തോട് തീരത്ത് കടലാമകൾ കയറി – 239 മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി
പുന്നയൂർക്കുളം : കേരള വനം വന്യ ജീവി സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ കീഴിലുള്ള പാപ്പാളി കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടലാമ മുട്ടകൾ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ സൂക്ഷിച്ചു. ഞായറാഴ്ച രാത്രിയിലാണ് അണ്ടത്തോട് മേഖലയിൽ!-->…
വടക്കേക്കാട് കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തി
വടക്കേക്കാട് : കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ റോഡാരുകിൽ ചത്ത നിലയിൽ കണ്ടത്തി. തിങ്കളാഴ്ച്ച രാവിലെയാണ് സംസ്ഥാന പാത കുന്നംകുളം പൊന്നാനി കൊമ്പത്തേൽപ്പടി റോഡാരുകിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തിയത്. ഇതിന്റെ മുള്ളുകൾ പരിസരത്ത് ചിതറി!-->…
പുന്നയൂർ ശ്മാശാനത്തിൽ സ്മൃതി പഥം ഒരുങ്ങുന്നു
പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ പുതുതായി നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന് സ്മൃതി പഥം എന്ന പേര് നൽകാൻ ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ മരണാനന്തരസഹായ സമിതികൾ!-->…
