Sign in
Sign in
Recover your password.
A password will be e-mailed to you.
റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട അജ്ഞാതന്‍ ചികില്‍സയിലിരിക്കെ മരിച്ചു
ചാവക്കാട് : റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട അജ്ഞാതന്‍ ചികില്‍സയിലിരിക്കെ മരിച്ചു. ജൂണ്‍ 20നാണ് ഇയാളെ ഓവുങ്ങലില്‍ റോഡരുകില്‍ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മേഖലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍…
തിരുവത്ര താജുസ്വലാത്ത് വാര്‍ഷിക സമ്മേളനം12, 13, 14 തിയതികളില്‍
ചാവക്കാട് : തിരുവത്ര മുട്ടില്‍ താജുല്‍ ഇസ്ലാം യുവജനസംഘം 25 ാം വാര്‍ഷികവും താജുസ്വലാത്ത് വാര്‍ഷിക സമ്മേളനവും ജൂലായ് 12,13, 14 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികളായ സി എ നയീം അലി, പി സി ദുല്‍ഫുഖാര്‍, വി ബി അബ്ദുല്‍ ഖാദര്‍, സി എ അബ്ദുല്‍…
കനോലി കനാൽ ജൈവ വൈവിധ്യ പഠനം-ശില്പശാല സംഘടിപ്പിച്ചു
ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റിന്റേയും കേരള തണ്ണീർതട അതോരിറ്റിയും എൽതുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവവൈവിധ്യ പഠന ശില്പശാല സംഘടിപ്പിച്ചു.
പ്രളയാനന്തരം കനോലി കനാലിലുണ്ടായ ജൈവവൈവിധ്യ…
കനോലി കനാലിലെ ജൈവവൈവിധ്യങ്ങളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു
ചാവക്കാട് : കേരള തണ്ണീർതട സംരക്ഷണ അതോറിറ്റി, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം, ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട്, പുന്നയൂർ പ്രദേശത്തെ കനോലി കനാലിലേയും പരിസര പ്രദേശങ്ങളിലേയും…
പിണറായി സർക്കാർ സംസ്ഥാനം ലഹരി മാഫിയക്ക് തീറെഴുതികൊടുക്കുന്നു
ചാവക്കാട് : ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകയോഗം സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷൻ വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനനില തകർക്കും വിധം സംസ്ഥാനം മദ്യ- ലഹരി മാഫിയക്ക് തീരെഴുതിക്കൊടുക്കകയാണ് പിണറായി വിജയൻ സർക്കാർ…
നടു റോഡിൽ യുവാവിന് കുത്തേറ്റു
ചാവക്കാട് : നടുറോഡിൽ യുവാവിന്
കുത്തേറ്റു. ചാവക്കാട് തെക്കൻഞ്ചേരി സ്വദേശി നിഷാദിനാണ് കുത്തേറ്റത്.
ഒരു മനയൂർ മുത്തം മാവ് സെന്ററിലായിരുന്നു സംഭവം
കുത്തേറ്റ യുവാവ് രക്ഷാപ്രവർത്തനത്തിനെത്തിയ
ആംബുലൻസ് ഗ്ലാസ് തകർത്തതായി പറയുന്നു.
ഇയാളെ…
കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു
തിരുവത്ര : കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു. തിരുവത്ര പുതിയറ പാണ്ടികശാല പറമ്പിൽ നൗഫലി (38) നാണ് മർദ്ദനമേറ്റത്.
തിരുവത്ര പുതിയറയിൽ വെച്ചാണ് സംഭവം. കഞ്ചാവ് വിൽപ്പനയെ എതിർത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് മേഖലയിലെ…
പോലീസിനെ ആക്രമിച്ച കേസ്സിൽ യുവാവിന് 4 വർഷം തടവും പിഴയും
ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എ.കെ.സുരേന്ദ്ര നെ ആക്രമിച്ച കേസിൽ ഒരുമനിയൂർ ഇല്ലത്തുപള്ളി മേപ്പുറത്ത് അർജുനൻ മകൻ ശ്രീരാജിനെ ( 28) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ആജ് സുദർശൻ നാല് വർഷം തടവിനും പതിനായിരം…
അധ്യാപക അഭിമുഖം തിങ്കളാഴ്ച
പാലപ്പെട്ടി : വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., യു.പി. ജൂനിയർ അറബിക്, ജൂനിയർ ഹിന്ദി എന്നീ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം. അഭിമുഖം തിങ്കളാഴ്ച പത്തിന് സ്കൂൾ ഓഫീസിൽ.
വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു
പുന്നയൂർ: -മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വായനാപക്ഷാചരണ സമാപനവും പുസ്തക സമാഹരണ വർഷാചരണ ഉദ്ഘാടനവും നടന്നു. വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ നടന്ന പരിപാടി സാഹിത്യകാരനും അധ്യാപകനുമായ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി…
