Sign in
Sign in
Recover your password.
A password will be e-mailed to you.
പൊതുപാരിപാടിയിലെ വിഘ്നേശ്വര സ്തുതിയെ ചൊല്ലി ചാവക്കാട് നഗരസഭ കൗൺസിലിൽ ബഹളം
ചാവക്കാട് : പൊതുപാരിപാടിയിലെ വിഘ്നേശ്വര സ്തുതിയെ ചൊല്ലി ചാവക്കാട് നഗരസഭ കൗൺസിലിൽ ബഹളം. ഞായറാഴ്ച്ച ചാവക്കാട് നടന്ന ഹാപ്പി കേരളം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങ് വിഘ്‌നേശ്വരനെ സ്തുതിച്ചുകൊണ്ടുള്ള സ്വാഗത നൃത്തശില്പത്തോടെ ആരംഭിച്ചത്!-->…
കടപ്പുറം കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
കടപ്പുറം : കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് സമഗ്രമായ പ്രവർത്തന മികവിനുള്ള ഐഎസ്ഒ പുരസ്കാരം ലഭിച്ചു. തൃശ്ശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തും കുടുംബശ്രീ ചെയർപേഴ്സൺ ഫൗസിയ!-->…
ഗദ്ദാഫി അനുസ്മരണം സംഘടിപ്പിച്ചു
പുന്നയൂർ : മന്ദലംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എ എ ഗദ്ദാഫി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റും പുന്നയൂർ മണ്ഡലം കോണ്ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന എ എ ഗദ്ദാഫി!-->…
ഫലസ്തീൻ ഐക്യദാർഢ്യം : ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
ചാവക്കാട് : ഇസ്രായേലി ഭീകരതയുടെ ഇരയായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ബ്ലാങ്ങാട് ബീച്ചിൽ നിന്നും ആരംഭിച്ച് ചാവക്കാട്!-->…
ഐ എ എസ് ജൂനിയർ ഓറിയൻറ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റും കെ ആർ ഇ എ ( നോളേജ് റിസോഴ്സ് എൻപവർമെന്റ് ആക്റ്റിവിറ്റിസ്) ഐ.എ.സ് അക്കാഡമിയും സംയുക്തമായി ഏഴാം ക്ലാസ്സുമുതൽ +2 വരെയുള്ള കുട്ടികൾക്ക് ജൂനിയർ സിവിൽ സർവീസ് ഓറിയൻറ്റേഷൻ ക്ലാസ്സ് സൗജന്യമായി!-->…
അതേ ക്ലാസ് റൂം.. അതേ ടീച്ചർ.. അര നൂറ്റാണ്ട് പിന്നിട്ട ഓർമ്മകൾ പങ്കുവെച്ച് വിദ്യാർത്ഥികൾ ഒത്തുകൂടി
ചാവക്കാട് : അര നൂറ്റാണ്ട് പിന്നിട്ട ഓർമ്മകൾ പങ്കുവെച്ച് പാലുവായ് സെന്റ് ആന്റണീസ് യു. പി. സ്കൂളിലെ പൂർവ്വവിദ്ദ്യാർഥികൾ അധ്യാപികക്കൊപ്പം ഒത്തുകൂടി. 75 - 76 ബാച്ചിന്റെ പഴയ ക്ലാസ്സ് റൂമിൽ തന്നെയായിരുന്നു ഒത്തു ചേരൽ. ആറാം ക്ലാസ്സിലെ !-->…
ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ ഗണപതി സ്തുതിയോടെ ആരംഭം – ശാസ്ത്രീയ സ്വാഗത നൃത്ത…
ചാവക്കാട് : ഹാപ്പി കേരളം പദ്ധതിയുടെ ചാവക്കാട് നഗരസഭ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സ്വാഗത സംഗീത നൃത്തശില്പം വിവാദത്തിൽ. ചടങ്ങ് ആരംഭിച്ചത് ഗണപതി സ്തുതിയോടെ എന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത ദുരുദ്ദേശപരമെന്ന് നഗരസഭ ചെയർപേഴ്സൻ വാർത്താ!-->…
ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി
ചാവക്കാട് : ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. എൻ കെ അക്ബർ എം എൽ എ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കുടുംബശ്രീ പ്രോഗ്രാം മാനേജർ യു മോനിഷ പദ്ധതി വിശദീകരണം!-->…
ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് – നാടിന്നഭിമാനമായി ലിയാന പർവിൻ
മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് നേടിയ ലിയാന പർവിൻ
കടപ്പുറത്ത് വയോജന കലോത്സവം – സകല സംഘടിപ്പിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു. സകല എന്ന പേരിൽ നാലുമണിക്കാറ്റിൽ വെച്ചാണ് പരിപാടി നടന്നത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ!-->…

