Sign in
Sign in
Recover your password.
A password will be e-mailed to you.
ഫ്ളക്സ് ന് തീ പിടിച്ചു – പുകയിൽ ശ്വാസം മുട്ടി മുപ്പതോളം പേർ ചികിത്സയിൽ
ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൂട്ടിയിട്ട ഫ്ലക്സു ബോർഡുകൾക്ക് തീപിടിച്ച് കെട്ടിടത്തിനകത്തേക്ക് തള്ളിക്കയറിയ പുകയിൽ ശ്വാസംമുട്ടി കുടുംബശ്രീ ചെയർപേഴ്സനുൾപ്പടെ മുപ്പതോളം പേർ ചികിത്സയിൽ.
സംഭത്തിനിടയിൽ പരിഭ്രാന്തയായി ജനൽ…
കൈ പിടിച്ചുയർത്തിയ കടലിന്റെ മക്കൾക്ക് തിരുവത്രയുടെ ഐക്യദാർഢ്യം
ചാവക്കാട് : കരിമണൽ ഖനനം മൂലം ദുരിതമനുഭവിക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് നിവാസികൾക്ക് തിരുവത്രയിലെ യുവാക്കളുടെ ഐക്യദാർഢ്യം. സ്കോര്പിയോൺ തിരുവത്ര പ്രതിഷേധ ജ്വാല തെളിയിച്ചു.
ക്ലബ് ഭാരവാഹികളായ ഷാഹിർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുക്താർ,…
ചാനലുകൾ കവർന്ന ജീവിതത്തിലെ പ്രൈം ടൈം തിരിച്ചുപിടിക്കണം – ഗോപിനാഥ് മുതുകാട്
ചാവക്കാട് : രാജ സീനിയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി(രാജായനം) ആഘോഷിച്ചു. മജിഷൻ ഗോപിനാഥ് മുതുകാട്. ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പ്രൈം ടൈം ആണ് വൈകുന്നേരം 7 മുതൽ 9 മണി വരെയുള്ള സമയം. ഇപ്പോഴത് ടീവി ചാനലുകളുടെ പ്രൈം ടൈം ആണ്. അത് തിരിച്ചു…
ഡ്രാഗൺ കരാട്ടെ ക്ളബ് ഉമോജ -2019ന് ഉജ്ജ്വല പരിസമാപ്തി
ചാവക്കാട് : ഡ്രാഗൺ കരാട്ടെ ക്ലബ് ഇരുപതാം വാർഷിക ആഘോഷങ്ങൾക് (ഉമോജ -2019) ഉജ്വല പരിസമാപ്തി. കരാട്ടെ, യോഗ അധ്യാപനത്തിൽ ഇരുപത് വർഷം പിന്നിട്ട മന്ദലാംകുന്ന് സ്വദേശി സെൻസായ് മുഹമ്മദ് സ്വാലിഹ് മുഖ്യപരിശീലകനായ അക്കാദമിയുടെ ഇരുപതാം വാർഷിക…
കമ്മുക്കുട്ടി മാസ്റ്റർ നിര്യാതനായി
ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കുരഞ്ഞിയൂർ കടവാംത്തോട്ട് ഹാജി കെ. കമ്മുട്ടി (89) നിര്യാതനായി.
മക്കൾ: നാസർ (ഖത്തർ), സുലൈഖ, ജമീല, ബദറുന്നിസ, നസിയ. മരുമക്കൾ: സിദ്ദീഖ്, ഇബ്രാഹിം കുട്ടി, ഖാദറുണ്ണി…
ദേശീയ പണിമുടക്ക് – സംയുക്ത ട്രേഡ് യൂണിയൻ വിളംബര ജാഥ നടത്തി
ചാവക്കാട്: ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ദേശീയപണിമുടക്കിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് മുൻസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.റ്റി.യു ജനറൽ സെക്രട്ടറി എൻ.കെ.അക്ബർ…
സിപിഎം-ബിജെപി അക്രമങ്ങൾക്കെതിരെ കോൺഗ്രസിന്റെ സമാധാന സന്ദേശ സംഗമം
ചാവക്കാട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി-സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ സമാധാന സന്ദേശ സംഗമം…
കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഉടമയും ജീവനക്കാരും അറസ്റ്റില്
ചാവക്കാട്: തെക്കന്പാലയൂരില് കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്ലോറി കാനയിലേക്ക് മറിഞ്ഞ സംഭവത്തില് ലോറിയുടെ ഉടമയെയും ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റു ചെയ്തു. ലോറിയുടെ ഉടമ ഒരുമനയൂര് അമ്പലത്ത് വീട്ടില്…
സുന്നത്തിനിടെ പിഞ്ചുകുഞ്ഞിന് അപകടം: രണ്ടുലക്ഷം രൂപ നൽകാൻ ഉത്തരവ്
പുന്നയൂർക്കുളം : 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് സുന്നത്ത് നടത്തിയപ്പോൾ അപകടമുണ്ടായ സംഭവത്തിൽ സർക്കാർ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് മനുഷ്യാവകാശകമ്മിഷൻ. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷനംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്. നവജാത…
ക്യു മാറ്റിന് പുതിയ ഭാരവാഹികൾ
ഖത്തർ : ഖത്തറിലെ തിരുവത്ര നിവാസികളുടെ കൂട്ടായ്മയായ മഹല്ല് അസോസിയേഷൻ ഓഫ് തിരുവത്ര - ഖത്തർ ന് പുതിയ ഭാരവാഹികൾ. പ്രസിഡണ്ട് മുഹമ്മദ് കോയ, സെക്രട്ടറി കെ സി നിഷാദ്, ട്രഷറർ ഉസ്മാൻ ഉമ്മർ. വൈസ് പ്രസിഡന്റുമാരായി ഫാറൂഖ്, ഇബ്റാഹീം. ജോയിന്റ്…

