Sign in
Sign in
Recover your password.
A password will be e-mailed to you.
ചികിത്സാ കേന്ദ്രത്തിൻറെ ചുമരും മേൽക്കൂരയും തകർന്നു
ചാവക്കാട്: തുടർച്ചയായി പെയ്ത മഴയിൽ കുതിർന്ന് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൻറെ ചുമരും മേൽക്കൂരയും ഇടിഞ്ഞ് വീണു.
എടക്കഴിയൂർ പുളിക്കൽ റിയാസിൻ്റെ ഉടമസ്ഥതയിലുള്ള ആരിഫിയ്യ ക്ലിനിക്കിൻ്റെ മേൽകൂരയും ചുമരുമാണ് തകർന്നത്. തുടർച്ചയായ മഴ പെയ്തതിൽ…
കക്കൂസ് മാലിന്യം റോഡരികിലെ കുളത്തില്‍ തള്ളുന്നത് പതിവാകുന്നു
ചാവക്കാട്: പാലുവായ് മാമാബസാര്‍ പല്ലവി സ്റ്റോപ്പിന് സമീപത്തെ കുളത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഞായറാഴ്ച പുലര്‍ച്ച രണ്ടോടെയാണ് വാഹനത്തില്‍ കൊണ്ടുവന്ന് ചാവക്കാട്-പാവറട്ടി റോഡിലെ കുളത്തില്‍ മാലിന്ന്യം തള്ളിയതെന്ന് …
പാലുവായ് സെന്റ് ആന്‍റെണീസ് കോണ്‍വെന്റ് പള്ളിയിലെ തിരുനാള്‍ ആഘോഷിച്ചു
ചാവക്കാട്: പാലുവായ് സെന്റ് ആന്റണീസ് കോണ്‍വെന്റ് പള്ളിയിലെ തിരുനാള്‍ വിവിധചടങ്ങുകളോടെ ആഘോഷിച്ചു.
തിരുനാള്‍ പാട്ട്കുര്‍ബാനയ്ക്ക് പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍്ന്ന് തിരുശേഷിപ്പ്…
കുറ്റൂക്കാരന്‍ ജോസ് (60)
ചാവക്കാട് : എടക്കഴിയൂര്‍ തെക്കേ മദ്രസ ചങ്ങാടം റോഡില്‍ താമസിക്കുന്ന കണ്ടശാങ്കടവ് സ്വദേശി എലവത്തിങ്കല്‍ കുറ്റൂക്കാരന്‍ ജോസ് (60) നിര്യാതനായി. എടക്കഴിയൂരില്‍ ടയര്‍ റിസോളിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു. പാലയൂര്‍ മാര്‍തോമ അതിരൂപത…
ചാവക്കാട് വീണ്ടും കഞ്ചാവ് വേട്ട – പിടിച്ചെടുത്തത് സുനാമി കോളനിയില്‍ വില്പനക്ക് കൊണ്ടുവന്നത്
ചാവക്കാട്: തീരദേശത്ത് വീണ്ടും കഞ്ചാവ് വേട്ട. തൊട്ടാപ്പ് സുനാമി കോളനിയില്‍ വിതരണത്തിന് കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ സ്വദേശിയും…
യുവ ദമ്പതികൾ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
പുന്നയൂർക്കുളം: പുഴിക്കളയിൽ യുവ ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടു വീട്ടില്‍ പരേതനായ വേലായുധൻറെ മകന്‍ ഹരീഷ് (23), ഭാര്യ കൈപ്പമംഗലം പേരത്ത് ആനന്ദന്റെ മകള്‍ അബിത (20)…
ചാവക്കാടിന്‍റെ മനം കവര്‍ന്നു പ്ലാനറ്റ് ഫാഷന്‍ ചുവടുറപ്പിക്കുന്നു
BUSINESS
ചാവക്കാട് : ചാവക്കാടിന് പുതിയ ഫാഷന്‍ ലോകം സമ്മാനിച്ച് പ്ലാനറ്റ് ഫാഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ച ബ്രാന്‍ഡ് വസ്ത്രങ്ങളുടെ ഷോ റൂം ഇതിനോടകം…
കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റും- മന്ത്രി സി രവീന്ദ്രനാഥ്
ചാവക്കാട്: ഒന്നാം തരം മുതൽ സർവകലാശാല വരെ ഹൈടെക്കാക്കി മൂന്ന് വർഷത്തിനുള്ളിൽ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
മണത്തലയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൻറെ പുതിയ കെട്ടിടം ഉദ്ഘാടനം…
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍
ചാവക്കാട് : ബീച്ചില്‍ വില്‍പ്പനക്കു കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.എടക്കഴിയൂര്‍ നാലാംകല്ല് കണ്ണനൂര്‍ വീട്ടില്‍ അഷറഫ് എന്ന വികലു (40)വിനെയാണ് എസ് ഐ എം കെ രമേഷ് അറസ്റ്റു ചെയ്തത്. ഇന്ന് രാവിലെ 11. 30 നാണ്…
സി കെ കുമാരന്റെ കുടുംബത്തെ കോടിയേരി സന്ദര്‍ശിച്ചു
ഗുരുവായൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് സി കെ കുമാരന്റെ കുടുംബത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ജാനകിയേയും കുടുംബത്തേയും കോടിയേരി ആശ്വസിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ…