Sign in
Sign in
Recover your password.
A password will be e-mailed to you.
കുട്ടികളെ പിടുത്തക്കാരൻ എന്നാരോപിച്ചു വൃദ്ധനെ ആൾക്കൂട്ടം തല്ലിച്ചതച്ചു
പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ടുപോകാന് വന്നെന്നാരോപിച്ച് യാചകനായ വൃദ്ധനെ പൊന്നാനിയില് ആള്ക്കൂട്ടം ക്രൂരമായി മര്ദിച്ചു. പൊന്നാനി നഴ്സിങ് ഹോമിനടുത്ത് വ്യാഴാഴ്ച പത്തുമണിയോടെയാണ് സംഭവം. യാചകനെ ആള്ക്കൂട്ടം നിലത്തിട്ട് ചവിട്ടുകയും…
17 കാരിയെ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി
ചാവക്കാട്: തിരുവത്രയിൽ യുവതിയെ വീടിനകത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര ജീലാനി നഗറിനടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൊന്നാനി നരിപ്പറമ്പ് സ്വദേശി പുതിയേടത്ത് ഖദീജ മകൾ തസ് ലി (17)യാണ് മരിച്ചത്.…
കലിയടങ്ങാത്ത ഗാന്ധി ഘാതകർ – ഡിവൈഎഫ്ഐ പരേഡ് സംഘടിപ്പിച്ചു
ഗുരുവായൂർ : "കലി അടങ്ങാത്ത ഗാന്ധി ഘാതകർ" എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്ഷസാക്ഷി ദിനത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ യുവജന പരേഡും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.…
മണത്തല നേര്ച്ച – റെക്കോഡ് വേഗത്തില് നഗര വീഥികള് ശുചീകരിച്ച് ചെയര്മാനും സംഘവും
ചാവക്കാട് : മണത്തല നേര്ച്ചയെ തുടര്ന്ന് ചപ്പുചവറുകള് നിറഞ്ഞു കിടന്ന റോഡും പരിസരവും ചാവക്കാട് നഗരസഭാ ചെയര്മാന് എന് കെ അക്ബറിന്റെ നേതൃത്വത്തില് കൌണ്സിലര്മാരും നഗരസഭാ ജീവനക്കാരും ചേര്ന്ന് റെക്കോഡ് വേഗത്തില് ശുചീകരിച്ചു. ഇന്ന്…
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്
ഗുരുവായൂര് : മൊബൈല്ഫോണും വസ്ത്രങ്ങളും നല്കി പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര് പോലീസ് അറസ്റ്റ് ചെയ്തു. മുല്ലശരി പൂച്ചകുന്ന് രായംമരക്കാര് വീട്ടില് മുഹമ്മദ് താഹിറിനെയാണ് ഗുരുവായൂര്…
ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്ത്ഥികളുടെ സഹായ ഹസ്തം
ഗുരുവായൂര്: തിരുവെങ്കിടം എ.എല്.പിസ്കൂളില് ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്ത്ഥികളുടെ സഹായ ഹസ്തം. വിദ്യാര്ത്ഥികള് സംഘടിപ്പിച്ച ക്രിസ്മസ് കാര്ണിവെലില് നിന്നുള്ള ലാഭവിഹിതവും കുട്ടികള് സ്വരൂപിച്ച കാരുണ്യ…
മണത്തല ചന്ദനക്കുടം നേര്ച്ചക്ക് ആയിരങ്ങളെത്തി
ചാവക്കാട്: 230-ാമത് മണത്തല ചന്ദനക്കുടം നേര്ച്ചക്ക് ആയിരങ്ങളെത്തി. തിങ്കളാഴ്ച രാവിലെ തെക്കഞ്ചേരിയില് നിന്നാരംഭിച്ച രിഫായ് കമ്മറ്റിയുടെ താബൂത്ത് കാഴ്ച ഭക്തിനിര്ഭരവും വര്ണാഭവുമായി. നേര്ച്ചയുടെ പ്രധാന ചടങ്ങായ ഹൈദ്രോസ്കുട്ടി…
മോഷ്ടാവിനെ പിടികൂടി
ഗുരുവായൂര് : വീട് വൃത്തിയാക്കാനെത്തി അലമാരയില് നിന്ന് ആറേ മുക്കാല് പവന്റെ മാല മോഷ്ടിച്ചയാളെ ഗുരുവായൂര് ടെമ്പിള് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംത്തിട്ട കോന്നി സ്വദേശി സന്തോഷ്കുമാറിനെയാണ് ടെമ്പിള് പോലീസ് എസ്.എച്ച്.ഒ യു.എച്ച്…
സെന്റ് ആന്റണീസ് ഇടവകയിലെ ബൈബിള് കണ്വെന്ഷന് തുടക്കമായി
ഗുരുവായൂര്: സെന്റ് ആന്റണീസ് ഇടവകയിലെ ബൈബിള് കണ്വെന്ഷന് അതിരൂപത ചാന്സലര് ഫാ. മാത്യു കുറ്റിക്കോട്ടയില് ഉദ്ഘാടനം ചെയ്തു. കണ്വെന്ഷന് മുന്നോടിയായി പതാക ഉയര്ത്തി. ഫാ. മാത്യു കുറ്റിക്കോട്ടയില്, ഫാ. വര്ഗീസ് പോള്, വികാരി ഫാ. ജോസ്…
തിമിംഗല സ്രാവ് സംരക്ഷണ പദ്ധതി
ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റ് ഗുരുവായൂർ, എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹരിതസേന, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇൻഡ്യയുമായി ചേർന്ന് കേരള തീരത്ത് കാണുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണ പദ്ധതിയുദ്ഘാടനം ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ…
