Sign in
Sign in
Recover your password.
A password will be e-mailed to you.
എടക്കഴിയൂർ ബീച്ചിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു
ചാവക്കാട്: എടക്കഴിയൂർ ബീച്ചിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് ആടുകളെ കടിച്ചു കൊന്നു.
എടക്കഴിയൂർ സിംഗപ്പൂർ പാലസിനു പടിഞ്ഞാറ് ബ്ലാങ്ങാട് താഴത്ത് ഹഫ്സത്ത്, മുട്ടിൽ ആലിബ്, കൊളപ്പറമ്പിൽ ഹമീദ് എന്നിവരുടെ…
ലഹരിവിമുക്ത സന്ദേശവുമായി നഗരസഭയിലെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കല്‍ തുടങ്ങി
ചാവക്കാട്: തീരദേശത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ വേറിട്ട ബോധവത്ക്കരണ പരിപാടിയുമായി ചാവക്കാട് നഗരസഭയും എക്‌സൈസും കൈകോര്‍ക്കുന്നു. ലഹരിവിമുക്ത ചാവക്കാട് എന്ന ലക്ഷ്യത്തിനായി നഗരസഭയിലെ എല്ലാ വീടുകളിലും ലഹരിവിരുദ്ധ സന്ദേശങ്ങള്‍…

സ്ഥാനമേല്‍ക്കും മുന്‍പ് ഗുരുവായൂരപ്പനെ വണങ്ങാന്‍ ബെഹറയെത്തി
ഗുരുവായൂര്‍ : സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കും മുമ്പെ ഗുരുവായൂരപ്പനെ കണ്ടു വണങ്ങാന്‍ ഡി.ജി.പി. ലോക് നാഥ് ബെഹറയെത്തി. ഉച്ചപ്പൂജയ്ക്ക് മുമ്പായിരുന്നു ബെഹ്‌റ ക്ഷേത്രത്തിലെയത്. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റ്ര്‍ ശങ്കുണ്ണി…

മദ്യ വിരുദ്ധ സമരം മുപ്പതാം ദിവസം-ബിവറേജസ് ഔട്ട് ലെറ്റിനു മുന്നില്‍ ആത്മഹത്യാശ്രമം
ഗുരുവായൂര്‍ : തൈക്കാട് ആരംഭിച്ച ബിവറേജസ് ഔട്ട് ലെറ്റിലേക്ക് ധാരണ ലംഘിച്ച് മദ്യമിറക്കിയ വാഹനത്തിനടിയില്‍ കിടന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകന്‍ പട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത്…

ഭിന്നശേഷിക്കാരായ കുട്ടികള്‍കൊപ്പം ഈദ് ആഘോഷിച്ച് യുവധാര ചാവക്കാട് ബീച്ച്
ചാവക്കാട്: ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പം ഈദ് ആഘോഷിച്ച് യുവധാര ചാവക്കാട് ബീച്ച് . കുന്നംകുളം ചൈതന്യ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍കൊപ്പമാണ് യുവധാര പ്രവര്‍ത്തകരും കുടുംബവും ഒത്തുചേര്‍ന്നു ഈദ് ആഘോഷിച്ചത്.

വിധവയായ വീട്ടമ്മ അന്തിയുറങ്ങുന്നത് കക്കൂസില്‍
പാവറട്ടി: വിധവയായ വീട്ടമ്മ അന്തിയുറങ്ങുന്നത് കക്കൂസില്‍. എളവള്ളി പണ്ടാറാക്കാട് കൊച്ചിൻ ഫ്രോണ്ടിയർ തോടിന് സമീപം ചക്കരപ്പുള്ളി പരേതനായ രാജേന്ദ്രൻ ഭാര്യ അമ്മുക്കുട്ടി (59) ക്കാണ് ഈ ദുരവസ്ഥ. മുന്ന് മാസമായിട്ട് കക്കൂസിലാണ് ഇവരുടെ താമസം. മഴ…

മഴ – റോഡും തോടും ചേര്‍ന്നു പുഴയായി
പുന്നയൂർ: തുടർച്ചയായി പെയ്ത മഴയിൽ കുഴിങ്ങരയിൽ റോഡും തോടും ചേര്‍ന്നു പുഴയായി. വാഹനാപകടം ഒഴിവാക്കാൻ യുവാക്കളിറങ്ങി റോഡ് അരിക് അടയാളെപ്പടുത്തി.
കുഴിങ്ങര വടക്കേക്കാട് റോഡിൽ മൂക്കഞ്ചേരി പാലാത്തിൻറെ രണ്ടറ്റത്തുമാണ് വെള്ളകെട്ടുയർന്നത്. രണ്ടു…

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ജീവനക്കാരിയുടെ മാല കവര്‍ന്നു
പുന്നയൂര്‍: അകലാട് ബീച്ചില്‍ ബൈക്കിലെത്തിയ യുവാവ് മുഖത്ത് മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ജീവനക്കാരിയുടെ മാല കവര്‍ന്നു.
അകലാട് മൂന്നയിനി കാജാ ബീച്ചിൽ 53-ാം നമ്പര്‍ അങ്കണവാടി ഹെല്‍പ്പര്‍ പുന്നയൂര്‍ പഞ്ചവടി സ്വദേശി വടക്കംപറമ്പില്‍ ബിന്ദു…

വിദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു
ചാവക്കാട്: വൈദ്യുതി പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരന്‍ അതെ പോസ്റ്റ് ഒടിഞ്ഞ് തലയില്‍ പതിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കെ എസ് ഇ ബി ചാവക്കാട് സെക്ഷനിലെ ജീവനക്കാരനും തിരുവനന്തപുരം കല്ലുംമൂട് ആനയറ…

കനത്ത മഴ തുടരുന്നു – നിരവധി വീടുകള്‍ വെള്ളക്കെട്ടില്‍
ചാവക്കാട്: ചാവക്കാട് വഞ്ചിക്കടവിലും മണത്തല സഹൃദയ നഗറിലും വെള്ളക്കെട്ട് രൂക്ഷം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പുഴയും തോടും ഒന്നായി. കനോലി കനാലിന്റെ ഇരുകരകളികും താസിക്കുന്ന വീട്ടുകാര്‍ ദുരിതത്തിലായി. ഇനിയും മഴ തുടര്‍ന്നാല്‍…
