Sign in
Sign in
Recover your password.
A password will be e-mailed to you.
വിമുക്തി – ലഹരി മുക്ത ചാവക്കാടിന് കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി
ചാവക്കാട് : ലഹരിമുക്ക്ത നാടായി ചാവക്കാടിനെ മാറ്റാന്‍ നഗരസഭയും പൊലീസും എക്‌സൈും ജനങ്ങളും ഒന്നിച്ച് കര്‍മ്മരംഗത്തേക്ക് . മേഖലയിലെ സ്‌ക്കൂളുകള്‍, മെഡിക്കല്‍ഷോപ്പുകള്‍, ബസ് ജീവനക്കാര്‍, പാരലല്‍ കോളെജ്, കുട്ടികള്‍ കൂടുതലുള്ള…
മെറിറ്റ് ഡേ ആഘോഷിച്ചു
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു.
ചാവക്കാട് ഉപജില്ലയിൽ
2016 - 2017 വർഷത്തിൽ നൂറ് ശതമാനം വിജയം നേടിയ ഫോക്കസ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.…

വിജയോത്സവം
പുന്നയൂർക്കുളം: കടിക്കാട് ഗവ.ഹയർ സെക്കൻറസ്കൂൾ സംഘടിപ്പിച്ച വിജയോത്സവം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘടനം ചെയ്തു. എസ്.എം.സി ചെയർമാൻ മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ഉമർ, പുന്നയൂർക്കുളം…

എനോറ ഖത്തർ ഇഫ്‌താർ സംഘടിപ്പിച്ചു
ഖത്തര്‍ : എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ( എനോറ ഖത്തർ ) ഇഫ്‌താർ സംഘടിപ്പിച്ചു.
ദോഹയിലെ ഗ്രാൻഡ് ഖത്തർ പാലസ് ഹോട്ടലിൽ വെച്ചു നടന്ന ഇഫ്‌താർ സംഗമത്തിൽ അബ്ദുൽ റഷീദ് സഖാഫി റമദാൻ സന്ദേശം നൽകി.
ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം…

ഊട്ടുതിരുനാള്‍ ഇന്ന്
ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ ഇന്ന് ചൊവ്വാഴ്ച ആഘോഷിക്കും. 13ാം ചൊവ്വാഴ്ചയാചരണവും ഇതോടൊപ്പമുണ്ട്. വൈകീട്ട് ആറിന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ കാര്‍മികനാവും. ലദീഞ്ഞ്, നൊവേന,…

ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടം – കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനോരുങ്ങി
ചാവക്കാട് : തീരദേശപോലീസ് സേ്റ്റഷന്‍ ഉദ്ഘാടനത്തിന് തിയ്യതി തിരുമാനിച്ച് സ്വാഗതസംഘവും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉദ്ഘാടനത്തിന് സേ്റ്റഷന്‍ കെട്ടിടം തന്നെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായി. ഇന്നലെ സ്വാഗതസംഘം രൂപികരിക്കുന്ന…

ചാവക്കാട് തീരദേശ പോലീസ് സേ്റ്റഷന്‍ ഉദ്ഘാടനം 27ന്
ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് നിര്‍മിച്ച ചാവക്കാട് തീരദേശ പോലീസ് സേ്റ്റഷന്റെ ഉദ്ഘാടനം 27 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോഫറന്‍സിലുടെ നിര്‍വഹിക്കും . ഉദ്ഘാടനചടങ്ങ് വിജയിപ്പിക്കാനുള്ള സ്വാഗതസംഘത്തിന് നിര്‍ദിഷ്ട…

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം : കാനകള്‍ വൃത്തിയാക്കുന്നില്ലെന്ന് ആക്ഷേപം
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ മഴക്കാല രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം.
മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാന്‍ കെ.വി അബ്ദുൽ ഖാദർ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ആരോഗ്യ വകുപ്പ്…

കൊമ്പന്‍ ജൂനിയര്‍ അച്ചുതന്‍ ചരിഞ്ഞു
ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ ജൂനിയര്‍ അച്ചുതന്‍ ചരിഞ്ഞു. 33 വയസായിരുന്നു. ഇന്ന് രാവിലെ 7.30ഓടെ ആനത്താവളത്തിലെ കെട്ടുംതറയിലായിരുന്നു അന്ത്യം. ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. മണ്ണും…

മത സൗഹാര്‍ദത്തിന്‍റെ ചന്ദനമരം നട്ട് എച്ച് എം സി
ചാവക്കാട് : പരിസ്ഥിതി ദിനത്തില്‍ ചന്ദനത്തിന്റെ സുഗന്ധം പരത്തി ചാവക്കാട് ബീച്ച് എച്ച് എം സിയുടെ വേറിട്ട പ്രവര്‍ത്തനം ശ്രദേയമായി. ചാവക്കാട് മേഖലയിലെ പ്രധാന മത സ്ഥാപനങ്ങളായ മണത്തല മസ്ജിദ്, നാഗയക്ഷി ക്ഷേത്രം, പാലയൂര്‍ ചര്‍ച്ച്…
