Sign in
Sign in
Recover your password.
A password will be e-mailed to you.
സേവനവാരാചരണത്തിന് തുടക്കം കുറിച്ചു
ഗുരുവായൂര് : ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭയുടെ ആഭിമുഖ്യത്തില് സേവനവാരാചരണത്തിന് തുടക്കം കുറിച്ചു. ബസ്സ്സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച സേവനവാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്പേഴ്സന് പ്രൊഫ. പി.കെ ശാന്തകുമാരി നിര്വ്വഹിച്ചു. വൈസ്…
ഗുരുവായൂരില് വീണ്ടും കഞ്ചാവ് ലോബിയുടെ വിളയാട്ടം
ഗുരുവായൂര് : ഗുരുവായൂരില് വീണ്ടും കഞ്ചാവ് ലോബിയുടെ വിളയാട്ടം. കഞ്ചാവ് ലോബിക്കെതിരെ പ്രതികരിച്ച നഗരസഭ കൗസിലറുടെ വീടിന്റെ ജനല് ചില്ല് സംഘം അടിച്ചു തകര്ത്തു. പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം. നഗരസഭ 43-ാവാര്ഡ് കോഗ്രസ്…
സാമൂഹ്യ പുരോഗതി കൈവരിക്കാന് മുസ്ലിംകള് മുന്നോക്കമാകണം : കാന്തപുരം
ചാവക്കാട് : പിന്നോക്ക സമുദായമാണെന്ന ധാരണയില് മുസ്ലിംകള് പഠനത്തിലും സാമൂഹ്യ ഇടപെടലുകളിലും പിറകോട്ട്പോകരുതെന്ന് അഖിലേന്ത്യാസുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് അഭിപ്രായപ്പെട്ടു. ചാവക്കാട്…
മകന്റെ വിവാഹത്തിന്റെ ആഡംബരം കുറച്ച് ഭിന്നശേഷിയുള്ളവരുടെ വിവാഹത്തിന് സഹായം നല്കി
ഗുരുവായൂര്: മകന്റെ വിവാഹത്തിന്റെ ആഡംബരം കുറച്ച് ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹത്തിന് സഹായം നല്കി ബിസിനസുകാരന്റെ മാതൃക. ദുബൈയില് ബിസിനസ് ചെയ്യുന്ന തമ്പുരാന്പടി സ്വദേശി കെ.എ.രവീന്ദ്രനാണ് കരുണ ഫൗണ്ടേഷന്റെ ഭിന്നശേഷിയുള്ളവരുടെ വിവാഹത്തിന്…
സി ഐ ടി യു തൃശൂര് ജില്ല സമ്മേളനത്തിന് ആവേശകരമായ തുടക്കം
ചാവക്കാട്: ഗുരുവായൂരിലും ചാവക്കാടുമായി നടക്കുന്ന സി ഐ ടി യു തൃശൂര് ജില്ല സമ്മേളനത്തിന് ആവേശകരമായ തുടക്കം. പൊതു സമ്മേളന നഗരിയായ (സ.സി ഒ പൗലോസ് മാസ്റ്റര് (ചാവക്കാട് ബസ്സ്സ്റ്റാന്റ് മൈതാനം) നഗരിയില് സ്വാഗതസംഗം ചെയര്മാന് എം കൃഷ്ണദാസ് പതാക…
ഉമ്മാച്ചു (90)
ചാവക്കാട് : തിരുവത്ര ഹിളര് പള്ളിക്കു വടക്കുഭാഗം പള്ളിപറമ്പില് പരേതനായ മൊയ്തു ഭാര്യ എടക്കഴിയൂര്കാരന് മുട്ടില് ഉമ്മാച്ചു (90) നിര്യാതയായി . കബറടക്കം ഞായറാഴ്ച്ച രാവിലെ 10 ന് പടിഞ്ഞാറെ ജുമഅത്ത് പള്ളികബര്സ്ഥാനില്. മക്കള് :…
ദേവസ്വം മന്ത്രിയുടെ നിര്ദ്ദേശത്തിന് പുല്ലു വില : ആനത്താവളത്തില് മാധ്യമപ്രവര്ത്തകരുടെ കാമറകള്ക്ക്…
ഗുരുവായൂര് : ആനത്താവളത്തില് മാധ്യമപ്രവര്ത്തകരുടെ കാമറകള്ക്ക് വിലക്കേര്പ്പെടുത്തിയത് പിന്വലിക്കണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്ദ്ദേശത്തിന് പുല്ലു വില. നിര്ദ്ദേശം വന്ന് മൂന്നു മാസം കഴിഞ്ഞിട്ടും നിരോധനം…
ദേവസ്വത്തിലെ കുട്ടിക്കൊമ്പന്മാരായ ആദിത്യയും ഗോകുലും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്
ഗുരുവായൂര് : ദേവസ്വത്തിലെ കുട്ടിക്കൊമ്പന്മാരായ ആദിത്യയും ഗോകുലും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്. 20വയസില് താഴെ മാത്രം പ്രായമുള്ള ഇരു കൊമ്പന്മാരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമാണൊണ് ചികിത്സക്ക് നേതൃത്വം നല്കുന്നവരുടെ അഭിപ്രായം. പാദരോഗമാണ്…
ലോക വയോജനദിനം ആഘോഷിച്ചു
ഗുരുവായൂര് : നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തില് ലോക വയോജനദിനാഘോഷം നടത്തി. നഗരസഭ അഗതിമന്ദിരത്തില് നടന്ന ആഘോഷ പരിപാടികള് നഗരസഭ ചെയര്പേഴ്സന് പ്രൊഫ. പി.കെ ശാന്തകുമാരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വൈസ്…
ഹോട്ടലില് താമസിക്കാനെത്തുന്നവര്ക്ക് മദ്യ വില്പ്പന നടത്തിയ റൂം ബോയിയെ അറസ്റ്റ്ചെയ്തു
ഗുരുവായൂര് : ആഡംബര ഹോട്ടലില് താമസിക്കാനെത്തുന്നവര്ക്ക് മദ്യം വില്പ്പന നടത്തിയിരുന്ന റൂംബോയിയെ ടെമ്പിള് പോലീസ് അറസ്റ്റ്ചെയ്തു. വാടാനപ്പിള്ളി തൃത്തല്ലൂര് ചാലിപ്പാട്ടില് ദിലീപ്കുമാര്(50)നെയാണ് ടെമ്പിള് സി.ഐ എന് രാജേഷ് കുമാര്, എസ്.ഐ…