mehandi new

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഗുരുവായൂര്‍: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗുരുവായൂര്‍ കിഴക്കേനടയില്‍ അതുല്യ വൈഷ്ണവം ഫ്‌ളാറ്റില്‍ താമസിക്കുന്ന തിരുവത്ര സ്വദേശി ജയന്റെ ഭാര്യ സോന((28)യാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ പടമാട്ടുമ്മല്‍ പുഷ്പാംഗദന്റെ…

ഉണ്ണികൃഷ്ണന്‍

ഗുരുവായൂര്‍: കാരക്കാട് സഭയില്‍പറമ്പ് പുല്ലാരുകരുമത്തില്‍ ഉണ്ണികൃഷ്ണന്‍ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജിനി

ബാലകൃഷ്ണന്‍

ഗുരുവായൂര്‍: താമരയൂര്‍ കോവാട്ട് ബാലകൃഷ്ണന്‍ (74) മുംബൈയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കം. മക്കള്‍: വിനോദ്കുമാര്‍, മനോജ്കുമാര്‍, സുനോജ്കുമാര്‍.

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പ്രതിഭ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ നടന്ന പരിപാടി ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. സുരേഷ് ഉദ്ഘാടനം…

പൊതുസിവില്‍ കോഡ് ജനാധിപത്യരാഷ്ട്രങ്ങള്‍ക്ക് ചേര്‍ന്നതല്ല-ഡോ.പി.എ ഫസല്‍ഗഫൂര്‍

ചാവക്കാട്: ജനാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്നും പൊതുസിവില്‍ കോഡില്ലെന്നും പൊതു സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്ലീം എഡ്യുക്കേഷണല്‍ സൊസൈറ്റി(എംഇഎസ്) സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ഗഫൂര്‍…

വലിയ വാഹനങ്ങള്‍ അഞ്ചങ്ങാടി വഴി തിരിച്ചുവിടുന്നതിനെതിരെ നിയമനടപടിയും സമരപരിപാടികളും

ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെയുളള ഹെവി വാഹനങ്ങള്‍ ബ്ലാങ്ങാട് ബീച്ച് അഞ്ചങ്ങാടി വഴി തിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കടപ്പുറം പഞ്ചായത്ത് രംഗത്ത്. ചൊവ്വാഴ്ച ചേര്‍ന്ന കടപ്പുറം…

ട്രാഫിക് പരിഷ്കരണം – കടപ്പുറം പഞ്ചായത്ത് കലിപ്പിലാണ്

ചാവക്കാട് : ചാവക്കാട് ടൗൺ ട്രാഫിക്ക് പരിഷ്കരരണത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ പോലെയുള്ള വലിയ വാഹനങ്ങൾ ബ്ലാങ്ങാട് - അഞ്ചങ്ങാടി- മൂന്നാംകല്ല് വഴി കടപ്പുറം പഞ്ചായത്തിലൂടെ  തിരിച്ച്  വിടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കടപ്പുറം പഞ്ചായത്ത്…

മണ്ഡലകാലം വിരിയുന്ന വര്‍ണ്ണക്കുടകള്‍

സുബൈര്‍ കെ വി തിരുവത്ര  ഗുരുവായൂര്‍ : സീസണ്‍ ആരംഭിച്ചതോടെ ഗുരുവായൂരില്‍ കുട കച്ചവടം സജീവമായി. വര്‍ണ്ണക്കുടകളുടെ കമനീയ ശേഖരവുമായി രാപകലിടതടവില്ലാതെ കച്ചവടം പൊടി പൊടിക്കുകയാണ്. ഇതര സംസ്ഥാന തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് ഗുരുവായൂരിലെ കുട…

ബീവാത്തു (82)

ചാവക്കാട് : അങ്ങാടിത്താഴം  ജുമാഅത്ത് പള്ളിക്ക് സമീപം (അങ്ങാടിയില്‍) താമസിച്ചിരുന്ന കല്ലൂരയില്‍ പരേതനായ കുഞ്ഞുമോന്‍ ഭാര്യ ബീവാത്തു  നിര്യാതയായി. മക്കള്‍: ലത്തീഫ്, ജലീല്‍, അസ്മ. മരുമക്കള്‍‍: കദീജ, ജലീല്‍, ഷൈല.

പി കെ മോഹനന്‍ ( 68)

ഗുരുവായൂര്‍ : തിരുവെങ്കിടം പയ്യപ്പാട്ട് പരേതനായ കൃഷ്ണന്‍  മകന്‍ പി.കെ മോഹനന്‍ ( 68) നിര്യാതനായി. മക്കള്‍:  സന്ധ്യ, സംഗീത. മരുമക്കള്‍:  സുരേഷ്, വേണുഗോപാൽ. സംസ്കാരം  വൈഇന്ന് വൈകീട്ട്  3ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.