Sign in
Sign in
Recover your password.
A password will be e-mailed to you.
ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക – എസ് ഐ ഒ വിദ്യാർത്ഥി സംഗമം
മന്ദലാംകുന്ന്: 'ഹൻദലയുടെ വഴിയെ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്ന പ്രമേയത്തിൽ എസ് ഐ ഒ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മന്ദലാംകുന്ന് നന്മ സെൻ്ററിൽ സംഘടിപ്പിച്ച എടക്കഴിയൂർ ഏരിയ വിദ്യാർത്ഥി സംഗമം എസ്. ഐ. ഒ ജില്ലാ പ്രസിഡൻ്റ്!-->…
ചാവക്കാട് താമസക്കാരനായ തമിഴ്നാട് സ്വദേശി വാടാനപ്പള്ളിയിൽ ഷോക്കേറ്റ് മരിച്ചു
വാടാനപ്പള്ളി : ഏഴാം കല്ലിൽ ദേശീയ പാതയുടെ ബൈപ്പാസ് ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു.
ചാവക്കാട് താമസിക്കുന്ന 65 വയസ്സ് പ്രായം തോന്നിക്കുന്നു ധനശേഖർ എന്ന!-->!-->!-->…

നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്…
ഒരുമനയൂർ : നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ റാണി മേനോൻ മാക്സി വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. വൃക്കരോഗികൾക്കുള്ള ഡയാലൈസർ കിറ്റ്!-->…
അക്ഷര പ്രീമിയർ ലീഗ് – ഡോട്ട് കോം, യുവിവാരിയർ ജേതാക്കൾ
കടപ്പുറം : അക്ഷര പുന്നക്കച്ചാൽ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ഫുട്ബാൾ പ്രീമിയം ലീഗ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഉദ്ഘാടനം ചെയ്തു,
സീനിയർ വിഭാഗം മത്സരത്തിൽ ഡോട്ട് കോം ടീമും ജൂനിയർ വിഭാഗത്തിൽ യുവിവാരിയർ ടീമും ഒന്നാം സ്ഥാനം!-->!-->!-->…

അപകട മരണം – ബൈക്കും ലോറിയും കൂട്ടിയിടിച്ച് മന്ദലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു
മന്ദലാംകുന്ന്: മലപ്പുറം പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ മന്ദലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ മന്ദലാംകുന്ന് സ്വദേശി കൂളിയാട്ട് പരേതനായ മൊയതുണ്ണി മകൻ ശിഹാബാണ്(42) മരിച്ചത്. ഭാര്യയുമൊന്നിച്ച് കോട്ടക്കൽ ആശുപത്രിയിലേക്ക്!-->…
തോട്ടിലിറങ്ങി കാണാതായ ഇരിങ്ങപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഗുരുവായൂർ: തേങ്ങയെടുക്കാന് തോട്ടിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂർ നഗരസഭ അഞ്ചാം വാർഡിൽ താമസിക്കുന്ന കുഞ്ഞിക്കണ്ടാരു മകൻ പീച്ചിലി വീട്ടിൽ ബിജു (46) വിന്റെ മൃതദേഹമാണ് കണ്ടെത്തിത്തിയത്. ഇന്നലെ വെള്ളിയാഴ്ച്ച വൈകീട്ട്!-->…

ഒളിവിൽ കഴിഞ്ഞ പീഡനക്കേസിലെ പ്രതിയെ ചാവക്കാട് നിന്നും പിടികൂടി
വാടാനപ്പള്ളി : 2009 ൽ വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത സ്ത്രീ പീഡന കേസ്സിലും, 2017 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന വാടാനപ്പിളളി ബീച്ച് സ്വദേശി തറയിൽ പുഷ്പൻ മകൻ ബിനീഷ് (34) നെ ചാവക്കാട് നിന്നും പോലീസ്!-->…
ഗുരുവായൂര് നിയോജക മണ്ഡലത്തിലെ മുഴുവന് ഭിന്നശേഷിക്കാര്ക്കും UDID കാര്ഡ് ലഭ്യമാക്കും
ഗുരുവായൂർ മണ്ഡലത്തിൽ നാലായിരത്തോളം ഭിന്നശേഷിക്കാർ
UDID കാർഡ് ലഭിച്ചാൽ പെന്ഷന്, സ്ക്കോളര്ഷിപ്പുകള്, മറ്റ് ആനുകൂല്യങ്ങള് എളുപ്പത്തിൽ ലഭ്യമാകും
ഗുരുവായൂര് : നിയോജക മണ്ഡലത്തിലെ മുഴുവന് ഭിന്നശേഷിക്കാര്ക്കും സവിശേഷ !-->!-->!-->!-->!-->…

ചക് ദേ ഇന്ത്യ! വിദ്യാർത്ഥികൾ ദേശീയ കായിക ദിനം ആചരിച്ചു
തിരുവത്ര : ചക് ദേ ഇന്ത്യ! ദേശീയ കായിക ദിനം ആചരിച്ച് പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ വിദ്യാർത്ഥികൾ. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വിവിധ കായിക മൽസരങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യൻ ഹോക്കി മാന്ത്രികൻ മേജര്!-->…
പൊക്കുളങ്ങരയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
വാടാനപ്പള്ളി : ദേശീയപാത 66 പൊക്കുളങ്ങരയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏങ്ങണ്ടിയൂർ മങ്ങാട്ട് വീട്ടിൽ സരസ്വതി എന്ന ശാലിനി (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബസ്സിൽ കയറാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം.
