mehandi new

ചാവക്കാട് ബാര്‍അസോസിയേഷന്‍ ലൈബ്രറിക്ക് ആള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ സേവനം ലഭ്യമായി

ചാവക്കാട് : നിയമ ലോകത്തെ ആള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ സേവനം ചാവക്കാട് ബാര്‍അസോസിയേഷന്‍ ലൈബ്രറിക്ക് ലഭ്യമാക്കിയെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അഡ്വ ടി എസ് അജിത് അറിയിച്ചു. ഇതിന്റെ സാക്ഷ്യപത്രകൈമാറ്റ ചടങ്ങ്…

സംസ്ഥാനതല ഏകദിന നിയമശില്പ്പശാല ഞായറാഴ്ച്ച

ചാവക്കാട് : അഭിഭാഷകര്‍ക്ക് തൊഴില്‍പരമായ പ്രാവീണ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ, കൊച്ചി എം കെ നമ്പ്യാര്‍ അക്കാദമി, കേരള ബാര്‍ കൌണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനതല ഏകദിന ശില്പ്പശാല ഞായറാഴ്ച്ച…

ലോക സാക്ഷരതാ ദിനത്തില്‍ പരിസ്ഥിതി സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട്: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി നോവലിസ്റ്റ് എം ഫൈസല്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി. ക്ഷേമകാര്യ…

ഗുരുവായൂരില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നത് അമ്പത് വര്‍ഷം മുന്‍ക്കൂട്ടി കണ്ടുകൊണ്ടുള്ള വികസനം…

ഗുരുവായൂര്‍ : അമ്പത് വര്‍ഷം മുന്‍ക്കൂട്ടി കണ്ടുകൊണ്ടുള്ള വികസനമാണ് ഗുരുവായൂരില്‍ നടപ്പിലാക്കാന്‍ ആഗ്രഹിയ്ക്കുന്നതെന്ന് നടനും രാജ്യസഭ അംഗവുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ വിശക്കുന്ന വയറിന് ഒരു പൊതി…

മര്‍ച്ചന്റ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വ്യാപാരഭവന്‍ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോജി തോമസ് അധ്യക്ഷനായി. ട്രഷറര്‍ കെ.കെ സേതുമാധവന്‍, അക്ബര്‍, നടരാജന്‍ തുടങ്ങിയവര്‍ ഓണാശംസകള്‍…

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഓണം ബക്രീദ് ആഘോഷങ്ങള്‍ നടത്തി

ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഓണം ബക്രീദ് ആഘോഷം ജില്ലാ പഞ്ചായത്തംഗം ഹസീനാ താജുധീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷനമാരായ പി പി മൊയിനുദീന്‍, ജ്യോതി ബാബുരാജ്, ബ്ലോക്ക് മേമ്പര്‍ ടി പി…

ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ചാവക്കാട്: ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാടാനപിള്ളി ഗണേശമംഗലം അരയച്ചന്‍ വീട്ടില്‍ സുശീലി(44)നെയാണ് ചാവക്കാട് എസ്‌ഐ…

നടി മേനകയുടെ മകള്‍ രേവതി ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതയായി

ഗുരുവായൂര്‍ : നിര്‍മാതാവ് സുരേഷ് കുമാര്‍ നടി മേനക ദമ്പതികളുടെ മകള്‍ രേവതി ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതയായി. ചെന്നൈ നോര്‍ത്ത് കോരത്തൂര്‍ ടി.വി.എസ് നഗര്‍ സ്വപ്‌നം നിവാസില്‍ പി മോഹന്‍ നായര്‍ ജലജ മോന്‍ ദമ്പതികളുടെ മകന്‍ നിഥിന്‍…

ശാലു മേനോന്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വിവാഹിതയായി

ഗുരുവായൂര്‍: സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വിവാഹിതയായി. കൊല്ലം വാക്കനാട്  ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി നായരാണ് വരന്‍. സിനിമ സീരിയല്‍…

വിഷരഹിത കറിവേപ്പില പദ്ധതിക്ക് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയുടെ വസതിയില്‍ തുടക്കം

ചാവക്കാട്: വിഷരഹിത കറിവേപ്പില പ്രചരിപ്പിക്കുതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള കറിവേപ്പിലത്തോട്ടം നിര്‍മ്മാണ പദ്ധതിക്ക് കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എയുടെ വസതിയില്‍ തുടക്കം. നടന്‍ വി.കെ ശ്രീരാമന്‍ കറിവേപ്പില തൈ നട്ട് പദ്ധതി…