mehandi new

എടക്കഴിയൂരില്‍ വിദ്യാര്‍ഥിക്ക് ഡിഫ്ത്തീരിയ – സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രതിരോധ…

ചാവക്കാട്: എടക്കഴിയൂരില്‍ 12കാരന് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠിക്കുന്ന മതപഠനകേന്ദ്രത്തിലെ സഹപാഠികളേയും അധ്യാപകരേയും പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കി. രോഗബാധിതനായ വിദ്യാര്‍ത്ഥി മതപഠനം നടത്തുന്ന…

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നല്‍ പരിശോധന – 25 സ്ഥാപനങ്ങളില്‍ ക്രമക്കേട്

ചാവക്കാട്: ഓണത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലവര്‍ദ്ധനവ് എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ചാവക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.…

നദീറ (32)

ചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്ക് പടിഞ്ഞാറ് ഇരട്ടപ്പുഴ കോളനി പടിയില്‍ കോഴിക്കാട്ടില്‍ ഇബ്രാഹീം മകള്‍ നദീറ (32) നിര്യാതയായി. മാതാവ്: നഫീസ. സഹോദരങ്ങള്‍: മുന്‍ദിര്‍‍, യൂനസ്, സുലൈഖ, പരേതനായ ഉബൈദ്.

ട്രയല്‍ നടത്തി – നഗരത്തില്‍ ട്രാഫിക്ക് ക്രമീകരണം നാളെമുതല്‍

ചാവക്കാട് : നഗരത്തില്‍ ട്രാഫിക്ക് ക്രമീകരണം നാളെമുതല്‍ നിലവില്‍വരും. ഏഴാം തിയതി ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരുന്ന ട്രാഫിക്ക് ക്രമീകരണങ്ങളുടെ ഭാഗമായി ഒരു മണിക്കൂര്‍ നീണ്ടു നിന്ന ട്രയല്‍ നടത്തി. സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലാണ് വണ്‍വെ…

തളക്കാന്‍ ആളില്ല – നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് എരുമ

ചാവക്കാട് : കൂട്ടം തെറ്റിയതെന്ന് സംശയിക്കുന്ന എരുമ നഗരത്തില്‍ അലഞ്ഞു നടന്നു. വിദ്യാര്‍ഥികളും യാത്രക്കാരും ഭയന്നോടി. ഇടക്കിടിടെ ഗതാഗതവും തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ മുതല്‍ റോഡില്‍ കറങ്ങിനടന്നിരുന്ന എരുമ വൈകുന്നേരം അഞ്ചുമണിയോടെയാണ്…

‘നാട്ടുപച്ച’ ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി

ഗുരുവായൂര്‍ : നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കാര്യക്ഷമമാക്കുന്നതിനായി നടത്തുന്ന 'നാട്ടുപച്ച' ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി…

അദ്ധ്യാപക ദിനം ആചരിച്ചു

ചാവക്കാട് : മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളില്‍ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പൂര്‍വ്വ അദ്ധ്യാപക-വിദ്ധ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെന്റ്…

കുടുംബവഴക്ക് : പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിഅമ്മയും മരിച്ചു

ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്നു മരുമകന്‍ തീകൊളുത്തിയതിനെ തുടര്‍ന്നു പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിമ്മ മരിച്ചു. മറ്റം ചെറിയാകുളം താമരശേരി പരേതനായ മോഹനന്റെ ഭാര്യ രതി(65) ആണ് മരിച്ചത്. രതിയുടെ മകള്‍ ദീപയുടെ ഭര്‍ത്താവ്…

ഹക്കീം (74)

ചാവക്കാട് : തിരുവത്ര ഖിളര്‍ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുത്തന്‍പുരക്കല്‍ ഹക്കീം (74) നിര്യാതനായി. കബറടക്കം ഇന്ന് പുത്തന്‍കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ : റംല. മക്കള്‍ : മുംതാജ് , സജീര്‍, മരുമകന്‍ : ബാപ്പു.

ഓണം സ്‌പ്ലൈകോ മാര്‍ക്കറ്റ് പ്രര്‍ത്തനമാരംഭിച്ചു

ഗുരുവായൂര്‍ :  ജി.യു.പി സ്‌കൂളില്‍ ഓണം സ്‌പ്ലൈകോ മാര്‍ക്കറ്റ് പ്രര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാര്യര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ…