Sign in
Sign in
Recover your password.
A password will be e-mailed to you.
വൈ.എം.സി.എയുടെ മാധ്യമ പുരസ്കാരം ലിജിത് തരകനും സുബൈര് തിരുവത്രക്കും
ഗുരുവായൂര്: ഗുരുവായൂര് വൈ.എം.സി.എയുടെ മാധ്യമ പുരസ്കാരം മാധ്യമം ഗുരുവായൂര് ലേഖകന് ലിജിത് തരകനും ദൃശ്യമാധ്യമ പ്രവര്ത്തകനുള്ള പുരസ്കാരം ടി.സി.വി - സി.സി.ടി.വി റിപ്പോര്ട്ടര് സുബൈര് തിരുവത്രക്കും സമ്മാനിക്കുമെന്ന് ഭാരവാഹികള് വാര്ത്താ…
സൗഹൃദബന്ധങ്ങളെ അശരണരെ സഹായിക്കാനുള്ള കൂട്ടായ്മകളാക്കി മാറ്റണം: പാണക്കാട് മുനവ്വറലി തങ്ങള്
ഗുരുവായൂര്: സൗഹൃദബന്ധങ്ങളെ യുവാക്കള് സമൂഹത്തിലെ അശരണരെ സഹായിക്കാനുള്ള കൂട്ടായ്മകളാക്കി മാറ്റണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള് അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങള് റിലീഫ് സെല്ലിന്റെ സോഷ്യല് മീഡിയ കൂട്ടായ്മയുടെ ആഗോളതല ജീവകാരുണ്യ…
ബഹറൈനില് വാഹനപകടത്തില് മരിച്ച അഷ്ക്കറിന്റെ കുടുംബത്തിന് ‘ബൈത്തുല് റഹ്മ’…
ചാവക്കാട് : ബഹ്റൈനില് വെച്ച് അപകടത്തില് മരണമടഞ്ഞ അഷ്കറിന്റെ കുടുംബത്തിന് ബഹ്റൈന് കെ എം സി സി നടപ്പിലാക്കുന്ന പ്രവാസി ബൈത്തുറഹ്മയില് ഉള്പ്പെടുത്തിയ വീടിന്റെ ശിലാസ്ഥാപനം എടക്കഴിയൂരില് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ…
ഉണ്ണിക്ക് സ്നേഹപൂര്വ്വം
എടക്കഴിയൂര്: അന്തരിച്ച ഉണ്ണി എടക്കഴിയൂര് അവസാനമായി എഴുതിയ കവിതാ സമാഹാരവും കഥകളും ചിത്രങ്ങളും നെഞ്ചിലേറ്റി എടക്കഴിയൂര് സീതിസാഹിബ് ഹൈസ്ക്കൂള് വിദ്യാര്ത്ഥികള്. ആഘോഷവേളകളില് സ്ക്കൂളിലെ നിറസാന്നിദ്ധ്യമായിരുന്ന ഉണ്ണി എടക്കഴിയൂരിന്…
ഡിജിറ്റല് സിഗ്നേച്ചര് ഇല്ല – എടക്കഴിയൂരില് ഇ ഡിസ്ട്രിക്റ്റ് സംവിധാനം അവതാളത്തില്
ചാവക്കാട്: എടക്കഴിയൂരില് ഇ ഡിസ്ട്രിക്റ്റ് പദ്ധതിയില് അക്ഷയ കേന്ദ്രങ്ങളിലൂടെ വിവിധ അപേക്ഷകള് സമര്പ്പിക്കുന്നവര്ക്ക് ഒരു മാസമായി പ്രതികരണമില്ലെന്നാക്ഷേപം. സര്ക്കാറിന്റെ വിവധ പദ്ധതികളില് പഞ്ചായത്ത് വഴി ലഭിക്കേണ്ട ആനുകൂല്യങ്ങള്ക്ക്…
ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കടപ്പുറം: ഗവ.വൊക്കേഷണല് ഹയര് സെക്കന്്ററി സ്കൂള് എന്.എസ്.എസിന്റെ നേതൃത്വത്തില് ഒന്നുമുതല് ഏഴു വയുവരെയുള്ള വിദ്യാര്ത്ഥികളുടെ രക്ഷിതാക്കള്ക്കായി സംഘടിപ്പിച്ച ബോധവല്ക്കരണ ക്ലാസ് ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ധീന് ഉദ്ഘാടനം ചെയ്തു.…
നമുക്ക് ജാതിയില്ല – സാംസ്കാരികസംഗമവും ഘോഷയാത്രയും നടത്തി
ചാവക്കാട്: നമുക്ക് ജാതിയില്ല സിപിഐ എം നേതൃത്വത്തില് നടത്തുന്ന പരിപാടികളുടെ ഭാഗമായി പുന്നയൂര് സൗത്ത് ലോക്കല് കമ്മിറ്റി പഞ്ചവടയില് നടത്തിയ സാംസ്കാരികസംഗമവും ഘോഷയാത്രയും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്ഖാദര് എം എല് എ…
ക്ഷേമപെന്ഷനുകള് സഹകരണബാങ്കുകള് വഴി നല്കി തുടങ്ങി
ചാവക്കാട് : ഗുരുവായൂര് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളില് ക്ഷേമപെന്ഷനുകള് സഹകരണബാങ്കുകള് വഴി നല്കി തുടങ്ങി. ചാവക്കാട് തെക്കഞ്ചേരിയിലെത്തി കെ വി അബ്ദുള്ഖാദര് എം എല്എ പെന്ഷന് കൈമാറി. ചാവക്കാട് നഗരസഭാ ചെയര്മാന് എന് കെ അക്ബര്,…
പട്ടാപകല് വീട്ടില്കയറി സ്വര്ണ്ണാഭരണം മോഷ്ടിച്ച നാടോടി സ്ത്രീകളെ നാട്ടുകാര് പിടികൂടി…
പുന്നയൂര്ക്കുളം: പുഴിക്കളയില് പട്ടാപകല് വീടിനകത്ത് കയറി ഏഴര പവന് സ്വര്ണ്ണാഭരണം കവര്ച്ച ചെയ്ത തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാര് പിടികൂടി പോലീസിലേല്പ്പിച്ചു.
തമിഴ് നാട്ടിലെ ചിന്ന സേലം സ്വദേശികളായ ഭഗവതി (40), ദേവി (24), മീനാക്ഷി (23)…