Sign in
Sign in
Recover your password.
A password will be e-mailed to you.
സിഗ്‌നല്‍ ലൈറ്റ് കാറ്റില്‍ നിലംപതിച്ചു
ചാവക്കാട് : നഗരമധ്യത്തിലെ ട്രാഫിക്ക് ഐലന്റിലുള്ള സിഗ്‌നല്‍ ലൈറ്റ് ശക്തമായ കാറ്റില്‍ നിലംപതിച്ചു. വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് വീശിയടിച്ച ശക്തമായ കാറ്റിലാണ് കൂറ്റന്‍ സിഗ്‌നല്‍ലൈറ്റ് സ്ഥാപിരുന്ന ഇരുമ്പ് തൂണും ലൈറ്റുകളും…
ബാങ്കുകള്‍ക്കെതിരെയുള്ള പരാതികള്‍ ജൂലായ് 25 നകം സമര്‍പ്പിക്കണം
ചാവക്കാട്: ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച് പരാതിയുള്ള വ്യക്തികള്‍ക്ക് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി സംഘടിപ്പിക്കുന്ന നാഷണല്‍ ലോക് അദാലത്തിലേക്ക് പരാതി നല്‍കാമെന്ന് ചാവക്കാട് സബ് ജഡ്ജ് കെ എന്‍ ഹരികുമാര്‍ അറിയിച്ചു. കേരള ലീഗല്‍…
കഞ്ചാവ് വില്‍പ്പന സംഘം യുവാവിനെ ആക്രമിച്ചതായി പരാതി
പുന്നയൂര്‍: അധികൃതര്‍ക്ക് വിവരം നല്‍കുന്നുവെന്നാരോപിച്ച് തെക്കേപുന്നയൂരില്‍ കഞ്ചാവ് വില്‍പ്പന സംഘം യുവാവിനെ ആക്രമിച്ചതായി പരാതി.
തെക്കെപുന്നയൂര്‍ സ്വദേശി കരിപ്പാലിയില്‍ മജീദിനെയാണ് (34) മൂന്നംഗ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട്…
സാന്ത്വനം കാരുണ്യ കാർഡ് വിതരണം
ചാവക്കാട്: പ്രവാസി സംഘടന പി സി എഫ് ന്റെ ചാവക്കാട് മുനിസിപ്പാലിറ്റി ഘടകം സംഘടിപ്പിച്ച സാന്ത്വനം കാരുണ്യ കാർഡ് വിതരണം പിഡിപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് മനാഫ് ഉദ്ഘാടനം ചെയ്തു. പി ഡി പി ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഹ്മദ് ഖാൻ അദ്ധ്യക്ഷത…
ഫാത്തിമ ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പ് – കുറി കമ്പനിക്കാരെ കയ്യോടെ പിടികൂടി പോലീസില്‍…
ചാവക്കാട്: മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യാപാരികളായ ഫാത്തിമ ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കുറികമ്പനിക്കാരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തിരുവത്ര സ്വദേശിയും വ്യവസായിയുമായ മൂസാഹാജിയുടെ പേര് പറഞ്ഞു തട്ടിപ്പ്…
ബീച്ച് പരിസരം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു
ചാവക്കാട്: ചാവക്കാട് ബീച്ചും പരിസരവും ഡി വൈ എഫ് ഐ ചാവക്കാട് വെസ്റ്റ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ വൃത്തിയാക്കി. മീന്‍ വെള്ളവും മീന്‍ രക്തവും കെട്ടിക്കിടന്നും, പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞും നാറിക്കിടക്കുന്ന ബീച്ചിന്റെ ശോച്യാവസ്ഥയെ…
അമിത നിരക്ക് – ഓട്ടോറിക്ഷക്ക് മേല്‍ പിടി വീഴും
ഗുരുവായൂര്‍: അമിത നിരക്ക് ഈടാക്കുന്ന ഓട്ടോറിക്ഷക്കാര്‍ക്ക് മേല്‍ പോലീസിന്റെ പിടി വീഴും. നിരക്കു കൂടുതല്‍ വാങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഗുരുവായൂരില്‍ ഓട്ടോറിക്ഷക്കാര്‍ അമിത…
ചാവക്കാട് പനിച്ച് വിറക്കുന്നു
ചാവക്കാട്: കടലോര മേഖല പനിച്ച് വിറക്കുന്നു. ആശുപത്രികളില്‍ വന്‍ തിരക്ക്.
ചാവക്കാട്, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം തീരദേശ മേഖലയിലാണ് പനി പിടിച്ചവരേറുന്നത്. താലൂക്ക് ആശുപത്രി, എടക്കഴിയൂര്‍, അണ്ടത്തോട് പ്രാഥമികാരേഗ്യ കേന്ദ്രങ്ങള്‍,…