mehandi new

ശക്തമായ കാറ്റിലും മഴയിലും വീട്ടമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

കണ്ടാണശ്ശേരി : ശക്തമായ കാറ്റിലും മഴയിലും വീട്ടമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചൊവ്വല്ലൂര്‍ കരിയന്നൂര്‍ തെരുവത്ത് യൂസഫ് അലിയുടെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ആള്‍ മാറയുടെ പകുതി ഭാഗം മണ്ണിനടിയിലേക്ക് താഴ്ന്ന നിലയിലാണ്.…

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ദുരിതം…

ഗുരുവായൂര്‍ : തീര്‍ത്ഥാടകരേയും ഗുരുവായൂര്‍ നിവാസികളേയും നിത്യ ദുരിതത്തിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 43 ാം വാര്‍ഷിക…

ക്ലാസ് സ്മാര്‍ട്ടായി

ചാവക്കാട് :  ഒരുമനയൂര്‍ എ യൂ പി സ്‌ക്കൂളില്‍ ഒന്നാം ക്‌ളാസ് സ്മാര്‍ട്ട് റൂം ഉദ്ഘാടനം ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കേനിര്‍വഹിച്ചു. പ്രധാന അധ്യാപിക പി എ നസീം അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ സഹകരണബാങ്ക് സെക്രട്ടറി സുധീര്‍ ബാബു,…

പ്രവേശനോത്സവം – താരമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍

ചാവക്കാട് : ആറ്റുപുറം സെന്റ് ആന്റണീസ്  എല്‍ പി സ്‌ക്കൂളില്‍  പ്രവേശനോല്‍സവത്തില്‍ താരമായത് ഇക്കൊല്ലം ഒന്നാം ക്‌ളാസില്‍ ചേര്‍ന്ന തമിഴ്‌നാട് സ്വദേശി സത്യമൂര്‍ത്തി . സത്യമൂര്‍ത്തിയും ഇക്കൊല്ലം ചേര്‍ന്ന നാട്ടുകാരിയായ ഹിദത്തുല്‍ മിന്‍തഹയും…

പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്‌ളാസും നടത്തി

ചാവക്കാട് : മമ്മിയൂര്‍ ഹെന്‍പാര്‍ക്ക് ജോഷി ആന്റ് ഫ്രന്‍സ് ചാരിറ്റി മിഷന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്‌ളാസും നടത്തി . മഹാരാജ ഓഡിറ്റോറിയത്തില്‍ ഗുരുവായൂര്‍ മേല്‍ശാന്തി ചേന്നാസ് ദിനേശന്‍ നമ്പുതിരി ഉദ്ഘാടനം ചെയ്തു.…

ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചു

ചാവക്കാട്: മണത്തല ഗവ.ഹയര്‍ സെക്കണ്ടറി  സ്കൂളില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ (എസ് എസ് എ ) കീഴിലുള്ള ഉച്ചക്കഞ്ഞി ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ്  കമ്മിറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍…

മഴ : ചാവക്കാട് നഗരത്തില്‍ വെള്ളക്കെട്ട് – കടകളിലേക്ക് വെള്ളം കയറി

ചാവക്കാട്: രാത്രി പെയ്തമഴയില്‍ ചാവക്കാട് നഗരത്തില്‍ എനാമാവ് റോട്ടില്‍ കാല്‍ മുട്ടോളം വെള്ളക്കെട്ടുയര്‍ന്നു. പരിസരത്തുള്ള കടകളിലേക്ക് വെള്ളം കയറി. കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ കാനനിര്‍മ്മാണം അശാത്രീയമെന്നാക്ഷേപം. കഴിഞ്ഞ വര്‍ഷമുണ്ടായതിനു…

ചുമട്ടുതൊഴിലാളികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഗുരുവായൂര്‍ : നിത്യവും അധ്വാനിച്ചുണ്ടാക്കുന്നതില്‍ നിന്ന് മിച്ചം പിടിച്ച തുകകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കി ചുമട്ടുതൊഴിലാളികള്‍ മാതൃകയായി. ഗുരുവായൂരിലെ ചുമട്ടു തൊഴിലാളികളാണ് നഗരത്തിലെ എയിഡഡ്-സര്‍ക്കാര്‍…

ചരമം

ചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിനു പടിഞ്ഞാറ് വശം താമസിക്കുന്ന കൂര്‍ക്കപ്പറമ്പില്‍ വിശ്വനാഥന്‍ ഭാര്യ പ്രീത (42) നിര്യാതയായി. മക്കള്‍: പ്രവീണ്‍, വിദ്യ, ജിഷ്ണു. മരുമകന്‍ ‍: സുധീഷ്‌ കൃഷ്ണ.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ പൂട്ടി – കാനകളിലേക്ക് കക്കൂസ്…

ഗുരുവായൂര്‍: നഗരസഭ ഓപീസിന് മുന്നില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടി. പൊതുകാനകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ട മൂന്ന് ലോഡ്ജുകള്‍ക്ക് നോട്ടീസും നല്‍കി.  മജ്ഞുളാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ…