Sign in
Sign in
Recover your password.
A password will be e-mailed to you.
മിനി സിവില്‍ സ്റ്റേഷന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നതില്‍ നടപടിയായി
ചാവക്കാട്: മിനി സിവില്‍ സ്റ്റേഷന് കക്കൂസിന്റെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നതില്‍ നടപടിയായി.
മാസങ്ങളായുള്ള ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാത്ത…
തിരുവത്രയില്‍ ഓലമേഞ്ഞ വീട് കത്തി നശിച്ചു
ചാവക്കാട്: തിരുവത്രയില്‍ ഓലമേഞ്ഞ വീട് കത്തി നശിച്ചു. തിരുവത്ര കോട്ടപുറം വെളിയങ്കോട് വീട്ടില്‍ യൂസഫിന്റെ വീടാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. താബൂക്ക് കൊണ്ട് നിര്‍മ്മിച്ച വീടിന്റെ മേല്‍ക്കൂര…


മിനി സിവില്‍ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്ത് – ശ്വാസംമുട്ടുന്ന ദുര്‍ഗന്ധം –…
ചാവക്കാട്: മിനി സവില്‍ സ്റ്റേഷന് കക്കൂസിന്്റെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തൊഴുകുന്നു. മാസങ്ങളായുള്ള ശ്വാസം മുട്ടിക്കുന്ന
ദുര്‍ഗന്ധത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍ നിസംഗതയില്‍.…
പി എസ് സി കോച്ചിംഗ് ക്ലാസ്സ് ആരംഭിച്ചു
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബാലാമണിയമ്മ സാംസ്കാരിക ലൈബ്രറി യുടെ ആഭിമുഖ്യത്തില്‍ പി എസ് സി കോച്ചിംഗ് ക്ലാസ്സ് ആരംഭിച്ചു. കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീബ്…

പെട്ടിഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു
അണ്ടത്തോട്: ദേശീയപാത 17 തങ്ങള്‍പ്പടിയില്‍ പെട്ടിഒട്ടോ ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ബൈക്ക് യാത്രികന് പനന്തറ പാലത്തിനു സമീപം പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്റെ മകന് സുരേഷ് (36) ആണ് മരിച്ചത്.…
സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ചാവക്കാട് യൂണിറ്റ് കണ്വന്ഷന്
ചാവക്കാട്: സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ചാവക്കാട് യൂണിറ്റ് കണ്വന്ഷന് ഫാ.ജോണ്‍ ഈശൊ ഉദ്ഘാടനം ചെയ്തു. കെ തങ്കടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോ.സി.എസ്.വിന്‍സെന്റ് ക്ളാസെടുത്തു . നവാഗതരായ അംഗങ്ങളെ…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ മതബോധന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് സെമിനാര്‍ നടത്തി
ചാവക്കാട്: പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ മതബോധന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി സെമിനാറും പി.ടി.എ ജനറല്‍ബോഡി യോഗവും നടത്തി. പാരീഷ് ഹാളില്‍ റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.ജസ്റ്റിന് കൈതാരത്ത് അധ്യക്ഷനായി.…
ചലിക്കും പാലം വാഹനമോടിച്ച് തകര്‍ത്ത സംഭവം – പൊലീസിനെതിരെ പഞ്ചായത്ത് ഭരണ നേതൃത്വം
ചാവക്കാട്: നാലാംകല്ല് പതേരിക്കടവ് ചലിക്കും പാലം വാഹനമോടിച്ച് തകര്‍ത്ത സംഭവത്തില്‍ നഷ്ട പരിഹാരം നല്കാന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ മൂന്ന് മാസമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പൊലീസിനെതിരെ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ പരാതി.…
