Sign in
Sign in
Recover your password.
A password will be e-mailed to you.
യുവ പ്രതിഭാസംഗമം നാളെ
ചാവക്കാട്: പ്രവാസി സംഘടനയായ പ്രോഗ്രസ്സീവ് ചാവക്കാടും ഡി വൈ എഫ് ഐ ചാവക്കാട് വെസ്റ്റ് മേഖലാ കമ്മിറ്റിയും ചേര്‍ന്ന് പ്രതിഭാസംഗമം സംഘടിപ്പിക്കുന്നു. മണത്തല കാണക്കോട്ട് സ്കൂളില്‍ വെച്ച് ഞായറാഴ്ച്ച മൂന്നു മണിക്ക് ആരംഭിക്കുന്ന സംഗമം കെ വി…
കനോലികനാല്‍ മാലിന്യമുക്തമാക്കുക – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികള്‍…
ചാവക്കാട്: ചാവക്കാട് നഗരസഭയുടെ കനോലികനാല്‍ മാലിന്യമുക്തമാക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തി. ചാവക്കാട് നഗരസഭാ വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്മാന് കെ എച്ച് സലാമിന്റെ നേതൃത്വത്തില്‍…
കൃഷിഭവനുമായി ബന്ധപ്പെടണം
ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ കരനെല്‍കൃഷി,പച്ചക്കറി കൃഷി എന്നിവ ചെയ്യാന്‍ താല്പര്യമുള്ള കര്‍ഷകര്‍ കടപ്പുറം
കൃഷിഭവനുമായി ബന്ധപ്പെടണം.
ഒരുമനയൂര്‍ സ്ക്കൂളില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം
ചാവക്കാട്: ഒരുമനയൂര്‍ എയുപി സക്കൂളില്‍ കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച പമ്പ്ഹൗസ്, രണ്ട് ശോചാലയങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി.അബ്ദുള്‍ റസാഖ് അധ്യക്ഷനായി.…
മീന്‍ പിടിക്കാന്‍ കനോലികനാലില്‍ അനധികൃത പ്ലാസ്റ്റിക് തടയണ
അണ്ടത്തോട്: കനോലികനാലില്‍ മീന്‍ പിടിക്കാനായി അനധികൃതമായി പ്ളാസ്റ്റിക് ഷീറ്റിട്ട് തടയണ നിര്‍മ്മിക്കുന്നതായി ആക്ഷേപം.
പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയില്‍ അണ്ടത്തോട് പൂഴിക്കുന്ന് മേഖലയിലെ കനാലിലാണ് ടാര്‍പായയും ചാക്കും ഉപയോഗിച്ച്…
ദേശീയ പാത വികസനം സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണം – ഐ.എന്‍.എല്‍
ചാവക്കാട്: ദേശീയപാത വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന വൈസ് പ്രസിഡന്‍്റ് വി.കെ.അലവി, സംസ്ഥാന സമിതിയംഗം പി കെ.മൊയ്തുണ്ണി എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദേശീയപാത വികസനം മുപ്പത്…
വായനാദിനം : പത്മശ്രീ പെപിതാ സേത്ത് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു
ഗുരുവായൂര്‍: ദേവസ്വത്തിന്റെ മത ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന വായനദിനാചരണത്തിന്റെ ഭാഗമായി പത്മശ്രീ പെപിതാ സേത്തുമായുള്ള കോളജ് വിദ്യാര്‍ത്ഥികളുടെ സംവാദം ശ്രദ്ധേയമായി. എല്‍.എഫ് കോളജിലേയും ശ്രീകൃഷ്ണ കോളജിലേയും വിദ്യാര്‍ത്ഥികളാണ്…
വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി
ഗുരുവായൂര്‍ : വളര്‍ത്തു നായ ആക്രമിക്കാന്‍ ശ്രമിച്ചതിന് വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി. കണ്ടാണശ്ശേരി നമ്പഴിക്കാട് കാന്തപുരത്തില്‍ വേലായുധന്റെ ഭാര്യ ഹേമ അംബിക(62)ക്കാണ് മര്‍ദ്ധനമേറ്റത്. പരിക്കേറ്റ ഇവരെ ചാവക്കാട് താലൂക്ക്…