Sign in
Sign in
Recover your password.
A password will be e-mailed to you.
ദീപക്ക് സോഷ്യല് മീഡിയയില് സുരക്ഷയൊരുക്കി റാക്ക് പോലീസ്
യു.എ.ഇ യിലെ റാസ് അല് ഖൈമയില് സ്കൈ ആര്ട്സ് സെന്റര് നടത്തുന്ന ദീപയുടെ ഫേസ്ബുക്ക് അക്കൌണ്ടില് നിന്നും സുഹൃത്തുക്കള്ക്ക് അത്ര സുഖകരമല്ലാത്ത പല സന്ദേശങ്ങളും വന്നു തുടങ്ങി. ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങള്ക്കായിരുന്നു ദീപ ഫേസ്ബുക്കില്…
ചാവക്കാട്ഓണ്ലൈന് പതിനഞ്ചാം വാര്ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
പാവറട്ടി: നവമാധ്യമ ലോകത്ത് പതിനഞ്ചുവര്ഷം പൂര്ത്തിയാക്കിയ ചാവക്കാട്ഓണ്ലൈന്റെ പതിനഞ്ചാം വാര്ഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. മാപ്പിളപ്പാട്ട് ലോകത്ത് പ്രശസ്തനായ
ഗായകന് കെ ജി സത്താറും മണലൂര് എം എല് എ പി എ മാധവനും ചേര്ന്ന് ലോഗോ…
സദസ്സ്യരില് വിസ്മയമുളവാക്കി പച്ചയില പ്രകാശം പൊഴിച്ചുകൊണ്ടേയിരുന്നു
ചാവക്കാട്: ചാവക്കാട്ഓണ്ലൈന് പതിനഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഔഷധ സസ്യ പഠന കേമ്പിലാണ് നിലവിളക്കിലെ തിരിയായി പച്ചയില ഉപയോഗിച്ച് ഉസ്താദ് ഹംസ മടിക്കൈ സദസ്സിനെ അത്ഭുതപ്പെടുത്തിയത്. ഡോക്ടര്മാരും അധ്യാപകരും ഉദ്യോഗസ്ഥരും…
ചാവക്കാട്ഓണ്ലൈന് പതിനഞ്ചാം വാര്ഷികാഘോഷങ്ങള്ക്ക് തുടക്കം കുറിച്ചു
ചാവക്കാട്: നവ മാധ്യമ ലോകത്ത് പതിനഞ്ചു വര്ഷം പൂര്ത്തിയാക്കിയ ചാവക്കാട് ഓണ്ലൈന്റെ പതിനഞ്ചാം
വാര്ഷികാഘോഷങ്ങള് കെ വി അബ്ദുല്ഖാദര് എം എല് എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക
എന്ന സന്ദേശം ഉയര്ത്തിയാണ് ഒരു വര്ഷം…
രാധാകൃഷ്ണന് കാക്കശ്ശേരി മുഴക്കോലും വരവടിയുമായി അശീതിയുടെ നിറവില്
ചാവക്കാട്: പ്രമുഖ സാഹിത്യകാരന് രാധാകൃഷ്ണന് കാക്കശ്ശേരിക്ക് എണ്പതാം പിറന്നാള്. അദ്ധ്യാപകന്, കവി, ഗ്രന്ഥകാരന്, നിരൂപകന്, സംസ്കൃത പണ്ഡിതന്, പ്രഭാഷകന് എന്നീ നിലകളില് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം, ജാതി മത രാഷ്ട്രീയ…
സുരേന്ദ്രന് മങ്ങാട് – കഥപറയുന്ന കാവലാള്
ഗ്രാമങ്ങളും നഗരങ്ങളും മാറി മാറി ഇന്ന് ചാവക്കാട് നഗരത്തിന്റെ കാവല്ക്കാരന്. ക്രിമിനലുകളില്നിന്നും, അക്രമികളില്നിന്നും, സാമൂഹ്യവിരുദ്ധരില്നിന്നും, കള്ളന്മാരില്നിന്നും നാടിനെയും നാട്ടുകാരെയും കാക്കാന് ഉത്തരവാദപ്പെട്ട സര്ക്കാര്…