Sign in
Sign in
Recover your password.
A password will be e-mailed to you.
വേനല് തുമ്പികള് 2016 ഇന്ന് തുടക്കം
ചാവക്കാട് : പാലയൂര് മാര്തോമ തീര്ഥകേന്ദ്രം ഫൊറോന പള്ളിയില് ആരംഭിക്കുന്ന വിദ്യാര്ഥികള്ക്കുള്ള പഠന വിനോദ ശിബിരം (വേനല് തുമ്പികള് 2016 ) ഉദ്ഘാടനം ഇന്ന് ( തിങ്കള് ) രാവിലെ ഒന്പതിന് തൃശൂര് അതിരൂപത കോര്പറേറ്റ് ഏജന്സി മാനേജര് ഫാ…
നിര്മ്മാണം അശാസ്ത്രീയം – ഒറ്റ മഴക്ക് ബസ്സ് സ്റ്റാണ്ട് ടെര്മിനലില് വെള്ളക്കെട്ട്
ചാവക്കാട്: അശാസ്ത്രീയ നിര്മ്മാണം, ഒറ്റ മഴക്ക് തന്നെ ചാവക്കാട് ബസ്സ് സ്റ്റാണ്ട് ടെര്മിനലില് വെള്ളക്കെട്ട്. ആധുനിക സാങ്കേതിക വിദ്യയോടെ യെന്നവകാശപ്പെട്ട് നിര്മ്മിച്ച ടെര്മിനലിനുള്ളിലാണ് ഒരൊറ്റ മഴയില് വെള്ളം കയറിയത്. കഴിഞ്ഞ…
ജനകീയ ന്യായാധിപന്മാര് ചാവക്കാട് നിന്നും വിട പറയുന്നു
ചാവക്കാട്: ജനങ്ങള്ക്ക് വേണ്ടിയാണ് കോടതി എന്ന ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ ആപ്തവാക്യം മുന്നിര്ത്തി പ്രവര്ത്തിച്ച ന്യായാധിപന് എന്.ശേഷാദ്രിനാഥന് സ്ഥലം മാറി പോകുന്നതോടെ ചാവക്കാടിന് നഷ്ടമാകുന്നത് ഒരു ജനകീയ ജഡ്ജിയെയാണ്. ചാവക്കാട് സബ്…
കെ.ജി മോഹനന് പരൂര് കോള് പടവ് സന്ദര്ശിച്ചു – കൃഷി വികസനത്തിന് എം.എല്.എ…
പുന്നയൂര്ക്കുളം: തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂര് മണ്ഡലത്തില് മത്സരിക്കുന്ന വെല്ഫെയര്പാര്ട്ടി സ്ഥാനാര്ത്ഥി കെ.ജി മോഹനന് പരൂര് കോള് പടവ് സന്ദര്ശിച്ചു.
പരൂര് കോള്പടവില് കല്ലായിത്തറയില് നിയാസ്, ഷക്കീര്…
അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയെ മര്ദിച്ചതായി പരാതി
ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയെ മര്ദിച്ചതായി പരാതി. അക്രമത്തില് തോളെല്ലിനു പരിക്കേറ്റ മുനക്കകടവ് ചേന്നങ്കര ഇബ്രാഹിമിന്റെ മകള് ഷമീറയെ ചാവക്കാട് താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട്…
ലൈസന്സ്ഡ് വയര്മെന്സ് അസ്സോസിയേഷന് ജില്ല കണ്വന്ഷന്
ചാവക്കാട്: ഓള് കേരള ലൈസന്സ്ഡ് വയര്മെന്സ് അസ്സോസിയേഷന് ജില്ലാ കണ്വന്ഷന് നടന്നു.ചാവക്കാട് നഗരസഭ ചെയര്മാന് എന്.കെ.അക്ബര് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുള്ഗഫൂര് അധ്യക്ഷനായി.എ.സി.രവി മുഖ്യപ്രഭാഷണം…
”മാതൃക ചാരിറ്റബിള് ട്രസ്റ്റ്” പ്രവര്ത്തനം തുടങ്ങി
ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ''മാതൃക ചാരിറ്റബിള് ട്രസ്റ്റ്'' എന്ന പേരില് വട്ടേക്കാട് ജീവകാരുണ്യസംഘടന പ്രവര്ത്തനം തുടങ്ങിയതായി ട്രസ്റ്റ് പ്രസിഡന്റ് കെ.വി.സക്കീര് ഹുസൈന് പത്രസമ്മേളനത്തില് അറിയിച്ചു.…
തിരഞ്ഞെടുപ്പ് – സ്ക്വാഡുകള് സമയബന്ധിതമായി പ്രവര്ത്തിക്കാന് നിര്ദ്ദേശം
ചാവക്കാട്: ഗുരുവായൂര് നിയോജകമണ്ഡലത്തിലേക്ക് നിയോഗിച്ചിട്ടുള്ള വിവിധ തിരഞ്ഞെടുപ്പ് സ്ക്വാഡുകള് പരസ്പരം ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവര്ത്തിക്കാന് റിട്ടേണിങ് ഓഫീസര് പി.മധുലിമായ നിര്ദ്ദേശിച്ചു. വെള്ളിയാഴ്ച ചാവക്കാട് റസ്റ്റ് ഹൗസില്…
സ്ത്രീപീഡനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്
ചാവക്കാട്: സ്ത്രീപീഡനക്കേസിലും വണ്ടിച്ചെക്ക് കേസിലും പിടികിട്ടാപ്പുള്ളിയായ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണത്തല ബേബി റോഡ് കുന്നത്ത് ഇല്യാസ്(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, സി.പി.ഒ. ലോഫിരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ്…
റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു
ചാവക്കാട്: നഗരത്തിലെ കെട്ടിടത്തില് നിന്നുള്ള മാലിന്യം ജനത്തിരക്കേറിയ റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു.
ചാവക്കാട് നഗരസഭ, താലൂക്ക് ഓഫീസ് എന്നിവക്ക് സമീപം പ്രമുഖ ജ്വല്ലറിയും തുണിക്കടയും…