Sign in
Sign in
Recover your password.
A password will be e-mailed to you.
മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
കണ്ടാണശേരി: കണ്ടാണശേരി പഞ്ചായത്തില്‍ മത്സ്യ സമൃദ്ധി പദ്ധതി പ്രകാരം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. താത്പര്യമുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നും മെമ്പര്‍മാരില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. അപേക്ഷയോടൊപ്പം ഭൂനികുതി രശീതിയുടെ…
വിദ്യാര്‍ത്ഥികള്‍ക്ക് ചുമട്ടുതൊഴിലാളികളുടെ കൈതാങ്ങായി പഠനോപകരണം
ഗുരുവായൂര്‍ : നഗരത്തിലെയും പരിസരത്തെയും എയിഡഡ്-സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ചുമട്ടു തൊഴിലാളികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ഗവ.യു.പി സ്കൂള്‍, എ.യു.പി…
അതിരപ്പിള്ളി അണക്കെട്ടിന് പിണറായി മനക്കോട്ട കെട്ടണ്ട : പി.എം സാദിഖലി
തൃശൂര്‍: അതിരപ്പിള്ളി അണക്കെട്ടിനായി മുഖ്യമന്ത്രി പിണറായി വിജയന് മനക്കോട്ട കെട്ടേണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. പദ്ധതിയ്ക്കുവേണ്ടിയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ഏകപക്ഷീയമാണ്. അതിരപ്പിള്ളി…
മൂന്നിടത്തുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ എട്ടു പേര്‍ക്ക് പരിക്ക്
ചാവക്കാട്: മൂന്നിടത്തുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ എട്ടു പേര്‍ക്ക് പരിക്ക്. ദേശീയ പാത തിരുവത്ര അത്താണിയില്‍ കാറും ലോറിയും അപകടത്തില്‍ പെട്ട് നാല് പേര്‍ക്ക് പരിക്ക്. തിരുവത്ര സ്കൂളിനു സമീപം വഴിയോര വാണിഭം നടത്തുന്ന ഫ്രൂട്സ് കച്ചവടക്കാരനെ…
ഇന്ന് ഇടവം 16 – മത്സ്യത്തൊഴിലാളികള്‍ക്ക് പുതുവര്‍ഷാരംഭം
ചാവക്കാട്: മീന്‍പെയ്ത്തിന്‍്റെ സുവര്‍ണ്ണ നാളുകളിലെ ആഘോഷത്തിമിര്‍പ്പുകളില്ലാതെ കടലോര മേഖലയില്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പുതുവത്സരാരംഭം.
കടപ്പുറത്ത് മീന്‍പിടിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ പുതുതായി വഞ്ചികളില്‍ പണിയെടുക്കാനും പഴയ…
ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് ക്ലബ്
ചാവക്കാട് : ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് പ്രവര്‍ത്തകരെത്തി. തൊട്ടാപ്പ് സ്വദേശി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെയും, നസീമയുടെയും മകനായ ഷഫീഖ് (12) നാണ് ബ്ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്ളബിന്റെ…
പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ എഴുത്തിനിരുത്തല്‍ നടത്തി
ചാവക്കാട് : പഠനത്തിന്റെ ആദ്യപടി ചവിട്ടികൊണ്ട് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ദേവാലയത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന് അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി കുട്ടികളുമായി രക്ഷിതാക്കളെത്തി.…