Sign in
Sign in
Recover your password.
A password will be e-mailed to you.
റോഡിനടിയിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ – അധികൃതര്‍…
പുന്നയൂര്‍: റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധ ജലം പുറത്തൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാക്ഷേപം. റോഡിലൂടെ വെള്ളമൊഴുകി പരിസരത്തെ വീടിനു മുന്നില്‍ വെള്ളക്കെട്ടുയരുന്നത്…
വീടിന് മുകളിലേക് മരം കടപുഴകി വീണു
ചാവക്കാട്: വീടിന് മുകളിലേക് മരം കടപുഴകി വീണു.
അകലാട് മുന്നയിനി തെങ്ങമ്പുള്ളി സിദ്ധാര്ഥന്്റെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. വീടിന്‍്റെ ഒരു ഭാഗം തകര്‍ന്നു. ബുധനാഴ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് സംഭവം. രണടു…

ചാവക്കാട് സബ്ബ് ജയിലില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍
ചാവക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവക്കാട് സബ്ബ് ജയിലില്‍ അന്തേവാസികള്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. 'ലഹരിയും രക്ഷപ്പെടാനുളള മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ ചാവക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍…

തീരദേശത്തെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1: 20, 1: 25 ആയി പുനക്രമീകരിക്കണം- കെ.എസ്.ടി.എഫ്.
ചാവക്കാട്: തീരദേശ മേഖലകളിലെ സ്ക്കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം എല്‍.പി.വിഭാഗത്തില്‍ 1:20 യു.പി.വിഭാഗത്തില്‍ 1: 25 എന്നീ വിധത്തില്‍ പുനക്രമീകരിക്കണമെന്ന് കേരള സ്ക്കൂള് ടീച്ചേഴ്സ് ഫ്രണ്ട് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. തീരദേശ…

ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചു
ഗുരുവായൂര്‍ : ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജീവനക്കാരുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള ദേവസ്വം ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയെ ദേവസ്വം എംപ്ലോയീസ് യൂണിയന് (കോണ്‍ഗ്രസ്സ്) പ്രതിഷേധിച്ചു.…

ഗുരുവായൂരില്‍ സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1.03 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു. ടി.വി.എസ് കമ്പനി ചെയര്മാന് വേണു ശ്രിനിവാസനാണ് 35 ലക്ഷത്തിലധികം രൂപ ചിലവിട്ട് പണിത സ്വര്‍ണ്ണകിണ്ടി വഴിപാടായി നല്‍കിയത്. ദേവസ്വം ഭരണസമിതി…

ഗുരുവായൂരില്‍ ആനകള്‍ക്ക് ഇന്ന് മുതല്‍ സുഖചികിത്സ
ഗുരുവായൂര്‍ : ആനത്താവളത്തിലെ ആനകള്‍ക്ക് വര്‍ഷക്കാലത്ത് നല്‍കാറുള്ള സുഖചികിത്സ ഇന്ന് തുടങ്ങും. ആനകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായാണ് ദേവസ്വം ഒരു മാസത്തെ സുഖചികിത്സ നടത്തുന്നത്. പരിപൂര്‍ണ്ണ വിശ്രമത്തോടൊപ്പം ചിട്ടയായ ഭക്ഷണക്രമവും, തേച്ചു…

മണത്തല ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവാസി ഫോറത്തിന്റെ ആദരം
ചാവക്കാട്: മണത്തല ഗവ.ഹൈസ്ക്കൂളില്‍ ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷക്ക് ഒന്നാം സ്ഥാനം നേടിയ എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ചാവക്കാട് പ്രവാസി ഫോറം മൊമന്റോ നല്കി ആദരിച്ചു. ആദരണ സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…


