Sign in
Sign in
Recover your password.
A password will be e-mailed to you.
മെറിറ്റ് ഡേ ആഘോഷിച്ചു
ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷന് ഗുരുവായൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ സംഘടിപിച്ചു. കിഴക്കേനടയിലെ അക്ഷയവാര്യര്‍ സമാജം ഹാളില്‍ നടന്ന ചടങ്ങ് കവി രാധാകൃഷ്ണന് കാക്കശേരി ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡന്റ്…
ആരോഗ്യരക്ഷ സെമിനാര്‍ സമാപിച്ചു
ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്ന ആരോഗ്യ രക്ഷ സെമിനാര്‍ സമാപിച്ചു. പ്രകൃതി കര്‍ഷകരെ ആദരിച്ചുകൊണ്ട് നടന്ന സമാപന സമ്മേളനം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡംഗം അഡ്വ.കെ.ബി ഹരിദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ലൈബ്രറി ഹാളില്‍…

വിദ്യഭ്യാസ അവാര്‍ഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു
ഗുരുവായൂര്‍ : മഹാത്മഗാന്ധി യൂത്ത് മൂവ്മെന്റ് ഗുരുവായൂര്‍ നഗരസഭ 29-ാംവാര്‍ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യഭ്യാസ അവാര്‍ഡ് ദാനവും പഠനോപകരണവിതരണവും നടത്തി. തിരുവെങ്കിടം എ.എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്പേഴ്സന് പ്രൊഫ.…
റെയില്‍വേ മേല്‍പാലം ഉടന്‍ നിര്‍മ്മിക്കണം – ട്രേഡേഴ്സ് കള്‍ച്ചറല്‍ സെന്റര്‍
ഗുരുവായൂര്‍ : നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ റെയില്‍വെ മേല്‍പാല നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാപാരി സംഘടനായായ ട്രേഡേഴ്സ് കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍…

മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
കണ്ടാണശേരി: കണ്ടാണശേരി പഞ്ചായത്തില്‍ മത്സ്യ സമൃദ്ധി പദ്ധതി പ്രകാരം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. താത്പര്യമുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നും മെമ്പര്‍മാരില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. അപേക്ഷയോടൊപ്പം ഭൂനികുതി രശീതിയുടെ…
വിദ്യാര്‍ത്ഥികള്‍ക്ക് ചുമട്ടുതൊഴിലാളികളുടെ കൈതാങ്ങായി പഠനോപകരണം
ഗുരുവായൂര്‍ : നഗരത്തിലെയും പരിസരത്തെയും എയിഡഡ്-സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ചുമട്ടു തൊഴിലാളികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ഗവ.യു.പി സ്കൂള്‍, എ.യു.പി…


അതിരപ്പിള്ളി അണക്കെട്ടിന് പിണറായി മനക്കോട്ട കെട്ടണ്ട : പി.എം സാദിഖലി
തൃശൂര്‍: അതിരപ്പിള്ളി അണക്കെട്ടിനായി മുഖ്യമന്ത്രി പിണറായി വിജയന് മനക്കോട്ട കെട്ടേണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. പദ്ധതിയ്ക്കുവേണ്ടിയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ഏകപക്ഷീയമാണ്. അതിരപ്പിള്ളി…
