mehandi new

ചരമം

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ വലിയകത്ത് പരേതനായ കുഞ്ഞിമോന്‍ ഭാര്യ ബീവാത്തു (92) നിര്യാതയായി. മക്കള്‍: പരേതനായ മുത്തു, അസീസ്, മുഹമ്മദ്കുട്ടി, അബൂബക്കര്‍, ഉമ്മു, കദീജ, ആമിനു, ഫാത്തിമ. മരുമക്കള്‍: ഫാത്തിമാബി, പാത്തുമോള്‍, നൂര്‍ജഹാന്‍, ഷെമീന,…

ചരമം

ചാവക്കാട്: ഇരട്ടപ്പുഴ സ്‌കൂളിനു തെക്ക് വശം പട്ടരുപുരക്കല്‍ സുബ്രഹ്മണ്യന്‍ (58) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കള്‍: സുബീഷ്, സുജീഷ്.
Rajah Admission

കൃഷിഭവനുമായി ബന്ധപ്പെടണം

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ കരനെല്‍കൃഷി,പച്ചക്കറി കൃഷി എന്നിവ ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ കടപ്പുറം കൃഷിഭവനുമായി ബന്ധപ്പെടണം.
Rajah Admission

ഒരുമനയൂര്‍ സ്‌ക്കൂളില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം

ചാവക്കാട്: ഒരുമനയൂര്‍ എയുപി സക്കൂളില്‍ കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച പമ്പ്ഹൗസ്, രണ്ട് ശോചാലയങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി.അബ്ദുള്‍ റസാഖ് അധ്യക്ഷനായി.…
Rajah Admission

മീന്‍ പിടിക്കാന്‍ കനോലികനാലില്‍ അനധികൃത പ്ലാസ്റ്റിക് തടയണ

അണ്ടത്തോട്: കനോലികനാലില്‍ മീന്‍ പിടിക്കാനായി അനധികൃതമായി പ്ളാസ്റ്റിക് ഷീറ്റിട്ട് തടയണ നിര്‍മ്മിക്കുന്നതായി ആക്ഷേപം. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയില്‍ അണ്ടത്തോട് പൂഴിക്കുന്ന് മേഖലയിലെ കനാലിലാണ് ടാര്‍പായയും ചാക്കും ഉപയോഗിച്ച്…
Rajah Admission

ദേശീയ പാത വികസനം സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണം – ഐ.എന്‍.എല്‍

ചാവക്കാട്: ദേശീയപാത വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജനപക്ഷത്ത്  നില്‍ക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന വൈസ് പ്രസിഡന്‍്റ് വി.കെ.അലവി, സംസ്ഥാന സമിതിയംഗം പി കെ.മൊയ്തുണ്ണി എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദേശീയപാത വികസനം മുപ്പത്…
Rajah Admission

വായനാദിനം : പത്മശ്രീ പെപിതാ സേത്ത് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു

ഗുരുവായൂര്‍: ദേവസ്വത്തിന്റെ മത ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന വായനദിനാചരണത്തിന്റെ ഭാഗമായി പത്മശ്രീ പെപിതാ സേത്തുമായുള്ള കോളജ് വിദ്യാര്‍ത്ഥികളുടെ സംവാദം ശ്രദ്ധേയമായി. എല്‍.എഫ് കോളജിലേയും ശ്രീകൃഷ്ണ കോളജിലേയും വിദ്യാര്‍ത്ഥികളാണ്…
Rajah Admission

വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി

ഗുരുവായൂര്‍ : വളര്‍ത്തു നായ ആക്രമിക്കാന്‍ ശ്രമിച്ചതിന് വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി. കണ്ടാണശ്ശേരി നമ്പഴിക്കാട് കാന്തപുരത്തില്‍ വേലായുധന്റെ ഭാര്യ ഹേമ അംബിക(62)ക്കാണ് മര്‍ദ്ധനമേറ്റത്. പരിക്കേറ്റ ഇവരെ ചാവക്കാട് താലൂക്ക്…
Rajah Admission

കാനയിലെ തടസം നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലറെ മര്‍ദ്ദിച്ചതായി പരാതി

ഗുരുവായൂര്‍: കാനയിലെ തടസം നീക്കണമെന്നാവശ്യപ്പെട്ട നഗരസഭ കൗണ്‍സിലറെ മര്‍ദ്ദിച്ചതായി പരാതി. 34ാം വാര്‍ഡിലെ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോടിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി തെരുവത്ത് വീട്ടില്‍ റാഷിദ് (39), മണത്തല കൊപ്പര…
Rajah Admission

മോഷണം : രേഖകളില്ലാത്തവരെ ജോലിക്ക് നിര്‍ത്തരുതെന്ന് പൊലീസ്

ഗുരുവായൂര്‍: ഗുരുവായൂരിലും പരിസരത്തും മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. ശരിയായ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തരുതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. സംശയം തോന്നുന്നവരെ കുറിച്ച്…