mehandi new

രണ്ടിടത്ത് വാഹനാപകടം – ഒരാള്‍ മരിച്ചു മൂന്നു പേര്‍ക്ക് പരിക്ക്

ചാവക്കാട്: താലൂക്ക് ആസ്​പത്രി ജങ്ഷനിലും എടക്കഴിയൂരിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താലൂക്ക് ആസ്​പത്രി ജങ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാള്‍…

കൺസോൾ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം ചെയ്തു. നിർദ്ധനരായ വൃക്കരോഗികൾക്ക് നൽകി വരുന്ന കൂപ്പൺ വിതരണം ഏപ്രിൽ 3 നു ട്രസ്റ്റ്‌ ഓഫീസ്സിൽ വെച്ച് നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. കൂടാതെ രോഗികൾക്ക് വേണ്ടി…
Rajah Admission

മത്സ്യത്തൊഴിലാളികളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

ചാവക്കാട്: മത്സ്യെതൊഴിലാളികളെ ആക്രമിച്ച കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.എടക്കഴിയൂര്‍ ഓസാര് വീട്ടില്‍ ഷെമീറി(24)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചക്ക്…
Rajah Admission

ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി…

ചാവക്കാട്: കവുങ്ങ് കയറ്റിപോവുകയായിരുന്ന പിക്കപ്പ് വാന്‍ ബ്ലാങ്ങാട് ബീച്ച് സെന്ററിന് സമീപം എതിരെ വന്ന പെട്ടിഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ പിക്കപ്…
Rajah Admission

ഗുരുവായൂരില്‍ ജനതാദള്‍ (യു) നേതൃത്വം വീരേന്ദ്രകുമാറിനെതിരെ ജനതാദള്‍ എസ്സില്‍ ലയിക്കും – എല്‍…

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ജനതാദള്‍ (യു)വിലെ ഒരു വിഭാഗം ജനതാദള്‍(എസ്)ല്‍ ലയിക്കാനും എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. പാര്‍ട്ടിയുടെ നിയോജകമണ്ഡലം കമ്മറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും പ്രവര്‍ത്തകരും…
Rajah Admission

എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചാവക്കാട്ട് തുടക്കം

എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചാവക്കാട്ട്് തുടക്കം ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സ്ഥാനാര്‍ഥി പി ആര്‍ സിയാദിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മണത്തലയില്‍ നിന്നും ആരംഭിച്ച പ്രകടനം…
Rajah Admission

ദീപക്ക് സോഷ്യല്‍ മീഡിയയില്‍ സുരക്ഷയൊരുക്കി റാക്ക് പോലീസ്‌

യു.എ.ഇ യിലെ റാസ് അല്‍ ഖൈമയില്‍ സ്കൈ ആര്‍ട്സ് സെന്റര്‍ നടത്തുന്ന ദീപയുടെ ഫേസ്‌ബുക്ക്‌ അക്കൌണ്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് അത്ര സുഖകരമല്ലാത്ത പല സന്ദേശങ്ങളും വന്നു തുടങ്ങി. ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങള്‍ക്കായിരുന്നു ദീപ ഫേസ്ബുക്കില്‍…
Rajah Admission

ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

പാവറട്ടി: നവമാധ്യമ ലോകത്ത്‌ പതിനഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ചാവക്കാട്‌ഓണ്‍ലൈന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. മാപ്പിളപ്പാട്ട് ലോകത്ത്‌ പ്രശസ്തനായ ഗായകന്‍ കെ ജി സത്താറും മണലൂര്‍ എം എല്‍ എ പി എ മാധവനും ചേര്‍ന്ന് ലോഗോ…
Rajah Admission

സദസ്സ്യരില്‍ വിസ്മയമുളവാക്കി പച്ചയില പ്രകാശം പൊഴിച്ചുകൊണ്ടേയിരുന്നു

ചാവക്കാട്‌: ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഔഷധ സസ്യ പഠന കേമ്പിലാണ് നിലവിളക്കിലെ തിരിയായി പച്ചയില ഉപയോഗിച്ച് ഉസ്താദ്‌ ഹംസ മടിക്കൈ സദസ്സിനെ അത്ഭുതപ്പെടുത്തിയത്‌. ഡോക്ടര്‍മാരും അധ്യാപകരും ഉദ്യോഗസ്ഥരും…
Rajah Admission

ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചാവക്കാട്‌: നവ മാധ്യമ ലോകത്ത്‌ പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ചാവക്കാട്‌ ഓണ്‍ലൈന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് ഒരു വര്‍ഷം…