Sign in
Sign in
Recover your password.
A password will be e-mailed to you.
മാലിന്യമുക്ത നവ കേരളം – ചാവക്കാട് നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു
ചാവക്കാട് : മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പൊതുജന പങ്കാളിത്തത്തോടു കൂടി ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. കടൽ തീരത്ത് കുളവാഴ,!-->…
സി എസ് മുഹമ്മദുണ്ണി – പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് കരുത്തും ഊർജവും പകർന്ന നേതാവെന്ന്…
കടപ്പുറം: പ്രാദേശിക തലത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിലനിർത്താൻ പോരാടിയ നേതാവിനെയാണ് സി എസ് മുഹമ്മദുണ്ണി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്.!-->…

ബി എസ് സി റാങ്ക് ജേതാവ് സാജിതക്ക് തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം
തിരുവത്ര : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഗുരുവായൂർ എൽ എഫ് കോളേജ് വിദ്യാർത്ഥി തിരുവത്ര താഴത്ത് സലാമിന്റെ മകൾ സാജിതക്ക് തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി.!-->…
അഗതിരഹിത കേരളം ; ഒരുമനയൂർ കുടുംബശ്രീ സി ഡി എസ് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു
ഒരുമനയൂർ : അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആശ്രയ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. അഗതിരഹിത കേരളം!-->…

നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് PMAY – LIFE ഗുണഭോക്താക്കൾക്ക് ആനുകൂല്യം…
ചാവക്കാട് : നഗരസഭയുടെ മാസ്റ്റർ പ്ലാൻ പ്രകാരം 'ഫ്ലോറികൾച്ചർ' എന്ന് രേഖപ്പെടുത്തിയ പ്രദേശമാണെന്ന കാരണത്താൽ ഭവനനിർമ്മാണ അനുമതി ലഭിക്കാത്തതിന്റെ പേരിൽ കൗൺസിലർക്ക് അനുകൂല്യം നഷ്ടപ്പെടുമെന്ന പ്രതിപക്ഷ ആരോപണം തികച്ചും അവാസ്തവമാണ്. നഗരസഭയുടെ!-->…
മാസ്റ്റർ പ്ലാനിലെ കൊടും ചതി – ചാവക്കാട് നഗരസഭ കൗൺസിലർ ശാഹിദ പേളയും കുടുംബവും പെരുവഴിയിലേക്ക്
നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് PMAY - LIFE ഗുണഭോക്താക്കൾക്ക് ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ചെയർപേഴ്സൺ
ചാവക്കാട്: നഗരസഭ മാസ്റ്റര്‍ പ്ലാനിലെ അപാകത മൂലം സ്വന്തമായുള്ള മൂന്നു സെന്റിൽ വീടുപണിയാനാവാതെ ദുരിതത്തിലായി നഗരസഭ കൗണ്‍സിലർ!-->!-->!-->…

താടി മാമാങ്കം – കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം നാളെ ചാവക്കാട് ആഘോഷിക്കും
ചാവക്കാട് : കേരള ബീയേർഡ് സൊസൈറ്റിയുടെ ഏഴാം വാർഷികം വിവിധ പരിപാടികളോടെ നാളെ ചാവക്കാട് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടെ എന്ന ആശയം നെഞ്ചിലേറ്റി ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ!-->…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷം മൗനം പാലിക്കുന്നു…
ചാവക്കാട്: നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്നും 2 കോടി രൂപയുടെ പദ്ധതികൾ വെട്ടിക്കുറച്ചു എന്ന പ്രതിപക്ഷ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. നഗരസഭയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന്!-->…

ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ടി എ സാജിതക്ക് ചാവക്കാട് നഗരസഭ മുപ്പതാം വാർഡിന്റെ ആദരം
തിരുവത്ര : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ടി എ സാജിതക്ക് ചാവക്കാട് നഗരസഭ മുപ്പതാം വാർഡിന്റെ ആദരം. തിരുവത്ര താഴത്ത് അബ്ദുൽ സലാം നൗഷജ ദമ്പതികളുടെ മകളാണ് സാജിത. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം!-->…
ചാവക്കാട് കൂടെ റസ്റ്റോറന്റിനെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജം
ചാവക്കാട് : കൂടെ റസ്റ്റോറന്റ് നെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് റസ്റ്റോറന്റ് ഉടമ. ഓപ്പറേഷന്‍ ലൈഫ് എന്നപേരിൽ ആരോഗ്യ വിഭാഗം ജില്ലയിൽ രണ്ടു ദിവസമായി നടത്തിയ റെയിഡിനെ തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നോട്ടീസ് നല്‍കിയ!-->…
