Sign in
Sign in
Recover your password.
A password will be e-mailed to you.
മുംബൈയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന അസുഖ ബാധിതനായ മുനക്കകടവ് സ്വദേശി യാത്രാമധ്യേ…
ചാവക്കാട് : റോഡ് മാർഗം മുംബൈയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന അസുഖ ബാധിതനായ മുനക്കകടവ് സ്വദേശി യാത്രാമധ്യേ മരിച്ചു. ചാവക്കാട് മുനക്കകടവ് കുരിക്കളകത്ത് കറുത്ത സൈദ് മുഹമ്മദ് മകൻ റിയാസ് (42) ആണ് മംഗലാപുരത്ത് വെച്ച്!-->…
കെ പി വത്സലൻ സ്മാരക പ്രാദേശിക ഫുട്ബോൾ മേളക്ക് തിങ്കളാഴ്ച തുടക്കം
ചാവക്കാട് : കെ പി വത്സലൻ സ്മാരക പതിനെട്ടാമത് പ്രാദേശിക ഫുട്ബോൾ മേളക്ക് നാളെ തിങ്കളാഴ്ച തുടക്കം. മെയ് 12 മുതൽ 20 വരെ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ചാവക്കാട് മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. !-->…
ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ആദ്യത്തെ ഓപ്പൺ ജിം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു
കടപ്പുറം : തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 2024- 25 വാർഷിക പദ്ധതിയിൽ 9 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചങ്ങാടിയിൽ മത്സ്യഭവന് സമീപം സജ്ജീകരിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ!-->…
പൊന്നിൻ കുരിശുകളുമായി പ്രദക്ഷിണം ഭക്തി സാന്ദ്രം – പാവറട്ടി തിരുനാളിന് ഇന്ന് സമാപനം
പാവറട്ടി : സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട് പൊന്നിൻകുരിശുകളും മുത്തു കുടകളുമായി തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പ്രാർഥനാഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം!-->…
ആംബുലൻസിൽ രാസ ലഹരി ഉപയോഗവും വില്പനയും – രണ്ട് പേർ അറസ്റ്റിൽ
ചേറ്റുവ : ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ. ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാണ് പോലീസ് പരിശോധനയിൽ ചേറ്റുവ പാലത്തിനു സമീപം പിടിയിലായത്. നാസ് കെയർ!-->…
പാവറട്ടി തിരുനാൾ ; കൂടുതുറക്കൽ ഭക്തി സാന്ദ്രം
പാവറട്ടി : പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ നൂറ്റിനാൽപ്പത്തിയൊമ്പതാം തിരുനാളിന്റെ പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ രാമനാഥപുരം രൂപത ബിഷപ്പ് മാർ. പോൾ ആലപ്പാട്ട് നിർവ്വഹിച്ചു. വൈകിട്ട് 5.30ന് നടന്ന സമൂഹബലിക്ക് തീർത്ഥ കേന്ദ്രം!-->…
ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച ഹഫ്‌സക്ക് എം എൽ എ യുടെ ആദരം
ചാവക്കാട് : ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച തിരുവത്ര സ്വദേശി ഹഫ്‌സയെ എൻ കെ അക്ബർ എം എൽ എ ആദരിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, 30 -ാം വാർഡിന് വേണ്ടി വാർഡ് കൗൺസിലറും വൈസ് ചെയർമാനുമായ കെ കെ മുബാറക് എന്നിവരും!-->…
ഗുരുവായൂരിൽ രണ്ടു വീടുകളിൽ മോഷണം – പൂജാ മുറിയിൽ വിളക്ക് വെക്കുകയായിരുന്ന ഗൃഹനാഥയുടെ മാല…
ഗുരുവായൂർ : ഗുരുവായൂരില്‍ രണ്ടു വീടുകളില്‍ മോഷണം. ഗുരുവായൂർ മാവിന്‍ച്ചുവട് ഈശ്വരീയം പരമേശ്വരന്‍ നായരുടെ ഭാര്യ കനകലതയുടെ 3 പവന്‍ തൂക്കം വരുന്ന മാലയും ചിറ്റിലപിള്ളി സെബാസ്റ്റ്യന്റെ വീട്ടില്‍ കയറി 2 ഗ്രാമിന്റെ കമ്മലും 500 രൂപയുമാണ് മോഷ്ടാവ്!-->…
പാവറട്ടി 149-ാംതിരുനാൾ നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിൻ്റെ തീർത്ഥകേന്ദ്രത്തിലെ 149-ാം മദ്ധ്യസ്ഥ തിരുനാളിനോട് അനുബന്ധിച്ച് നടന്ന നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം. രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ ജെയ്‌സൻ കുനംപ്ലാക്കൽ !-->…
കേന്ദ്ര ഭരണകൂടം സുരക്ഷിതമായ ജീവിതം ഉറപ്പ് വരുത്തണം – റസാഖ് പാലേരി
സാഹോദര്യ കേരള പദയാത്ര തൃശ്ശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി.. ചാവക്കാട് നൽകിയ സ്വീകരണം

