Sign in
Sign in
Recover your password.
A password will be e-mailed to you.
ആനകൾക്കിടയിലെ ധീര പോരാളി, ആർക്കും വഴങ്ങാത്ത കൊമ്പന് – ഗുരുവായൂർ ദേവസ്വത്തിലെ മുറിവാലൻ…
ഗുരുവായൂര് : ദീര്ഘനാളായി ചികിത്സയിലായിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ 61 വയസ്സുള്ള കൊമ്പന് മുറിവാലൻ മുകുന്ദന് ചെരിഞ്ഞു. ഇന്ന് രാവിലെ 9.40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. 2006 മുതല് ഇടത്തെ പിന്കാല് മടങ്ങാത്ത!-->…
തൊഴിയൂർ ഉസ്താദ് ഒമ്പതാമത് ഉറൂസും പി.ടി. ഉസ്താദ് അനുസ്മരണവും നാളെ
തൊഴിയൂർ: തൊഴിയൂർ ദാറുറഹ്മ അനാഥ അഗതി മന്ദിരത്തിന്റെ സ്ഥാപകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം. കെ. എ. കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഒമ്പതാമത് ഉറൂസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശ്ശൂർ ജില്ലാ!-->…
ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നു – ഡോക്ടർ പി.വി. രാജഗോപാൽ
ചാവക്കാട് : സമാനതയില്ലാത്ത ഇതിഹാസമാണ് ഗാന്ധിസമെങ്കിലും ഇന്നാളിൽ ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നതായി നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്കാര ജേതാവ് ഡോക്ടർ പി.വി. രാജഗോപാൽ അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കായ!-->…
അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജിനു പോകുന്നവർക്ക് പഠന ക്ലാസ്സും യാത്രയയപ്പും നൽകി
ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ മഹല്ലിലെ ഹജ്ജിനു പോകുന്നവർക്ക് യാത്രായപ്പും ഹജ്ജ് ക്ലാസ്സും അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ!-->…
പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭദ്രകാളി പ്രതിഷ്ഠയും പ്രതിഷ്ഠാദിന ഉത്സവവും ആഘോഷിച്ചു
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില് പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്മ്മവും നടന്നു. രാവിലെ ഒമ്പതിന് ഗുരുവായൂര് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഭദ്രകാളി ദേവിയുടെ!-->…
ഏങ്ങണ്ടിയൂർ കുടിവെള്ള പ്രശ്നം 48 മണിക്കൂറിനകം പരിഹരിച്ചില്ലെങ്കില് നാഷണല് ഹൈവേ പ്രവർത്തികൾ…
ചാവക്കാട് : ഏങ്ങണ്ടിയൂര് ഗ്രാമപഞ്ചായത്തിലെ കിഴക്കന്മേഖലയായ വി. എസ് കേരളീയന് റോഡ് പ്രദേശം ഉള്പ്പെടെയുള്ള 1, 2 വാര്ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന് നാഷണല് ഹൈവേയുടെ പ്രവര്ത്തനവുമായി ബന്ധപ്പെട്ട് തകർന്നിട്ട് മാസങ്ങളായി. 15!-->…
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് – പ്ലസ്ടു ഫലം നാളെ
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് ഉച്ചയ്ക്ക് മൂന്നുമണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.!-->…
നാട്ടിലെത്തിച്ച ഷമീലിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി – നാളെ…
അബുദാബി : അബുദാബിയിലെ മുസഫയിൽ നിന്ന് ഒരുമാസം മുൻപ് കാണാതാവുകയും പിന്നീട് എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെടുക്കുകയും ചെയ്ത ഒരുമനയൂർ കാളത്ത് സെലീമിന്റെ മകൻ ഷമീലിന്റെ (28) മൃതദേഹം ഇന്ന് രാവിലെ!-->…
സ്കൂള് പ്രവേശനോത്സവ ഗാനത്തിന് രചനകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം : 2024 ജൂണ് 3- തീയതി പ്രവേശനോല്സവത്തോടു കൂടി 2024-25 സ്കൂള് അദ്ധ്യയന വര്ഷം ആരംഭിക്കുവാന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം ഉള്ക്കൊള്ളുന്ന രചനകള് പ്രവേശനോല്സവ!-->…
മുസ്ലിംങ്ങള്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്…
തൈക്കാട്: മുസ്ലിംങ്ങള്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കുക, ഇലക്ഷന് കമ്മീഷന് സ്വതന്ത്രവും നീതിപൂര്വ്വവമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൈക്കാട് സെൻ്റെറിൽ എസ്.ഡി.പി.ഐ. മണലൂർ മണ്ഡലം!-->…