mehandi new

പിച്ചതെണ്ടി യു ഡി എഫ് – ചാവക്കാട് നഗരസഭ വാർഷിക ബജറ്റ് ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി

fairy tale

ചാവക്കാട് :  നഗരസഭയുടെ 2024-2 വാർഷിക ബഡ്ജറ്റ് ചർച്ചക്ക്  യൂ ഡി  എഫ്  കൗൺസിലർമാരെത്തിയത് പിച്ചച്ചട്ടിയുമായി. ആറു മാസമായി പെൻഷൻ നൽകാതെയും സമാശ്വാസ പദ്ധതികൾ ഇല്ലാതെയും ആവർത്തന വിരസതയും നുണപ്രചാരണങ്ങളും വികസന കാഴ്ചപ്പാടില്ലാത്തതുമാണ് ബഡ്ജറ്റെന്ന് കെ വി സത്താർ ആരോപിച്ചു. ബജറ്റ് തള്ളികളഞ്ഞതായി പ്രസ്ഥാവിച്ച് യു ഡി എഫ് കൗൺസിലർമാർ തെരുവിലിറങ്ങി പിച്ചതെണ്ടി.  കെ  വി സത്താർ,   ഫൈസൽ കാനാംപുള്ളി, പി കെ  കബീർ, ബേബി ഫ്രാൻസിസ്, ജോയ്‌സി,  സുപ്രിയ രാമേന്ദ്രൻ,  ഷാഹിദ പേള തുടങ്ങിയവരാണ് ചട്ടിയുമായി തെരുവിൽ പിച്ചയെടുത്തത്. 

Ma care dec ad

Comments are closed.