mehandi new

വിട്ടുപോവാനാവാത്ത ചുംബനങ്ങൾ കവി റഫീഖ് അഹമ്മദ് നാളെ പ്രകാശനം ചെയ്യും

fairy tale

ചാവക്കാട് : പ്രവാസി എഴുത്തുകാരൻ തിരുവത്ര മാടമ്പി സുനിലിന്റെ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ കവി റഫീഖ് അഹമ്മദ് നാളെ പ്രകാശനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ കവിതാ സമാഹാരം ഏറ്റുവാങ്ങും.
നാല്പതിമൂന്നു കവിതകളുടെ സമാഹരമായ വിട്ടുപോവാനാവാത്ത ചുംബനങ്ങളുടെ പ്രകാശന ചടങ്ങ് നാളെ ഞായറാഴ്ച വൈകിട്ട് നാലിന് ചാവക്കാട് മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കും. പ്രശസ്ത കഥാകൃത്ത് അർഷാദ് ബത്തേരി പുസ്തക പരിചയം നടത്തും. സംഘാടകസമിതി അംഗങ്ങളായ കെ കെ മുബാറക്ക്, കെ. എച്ച്. സലാം, എഴുത്തുക്കാരൻ സുനിൽ മാടമ്പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സുനിൽ മാടമ്പിയുടെ പെനാൽറ്റി ബോക്സ് എന്ന ചെറുകഥ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.