mehandi banner desktop
Chavakkad online

രാജീവ്‌ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

Ft

കടപ്പുറം: മുൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

Jan oushadi

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. ആച്ചി ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ ജി വിജേഷ്, സി എസ് രമണൻ, സി വി മുരളീധരൻ, മൂക്കൻ കാഞ്ചന, കള്ളാമ്പി അഷറഫ്, കൊപ്പര ശൈലജ, മിസിരിയ മുസ്താഖ് അലി, ആച്ചി അബ്ദു, ഇ വി സാമികുട്ടി, വി എ യൂസഫ്, വി എസ് ഗോപൻ, സിഎ നൂറുദ്ദീൻ, കെ എ മുത്തു,വലിയകത്ത് അലി, തെക്കൻ അബു, ആലുങ്ങൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Comments are closed.