mehandi new

രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

fairy tale

ചാവക്കാട് : രാജീവ് ഗാന്ധി പഠന കേന്ദ്രം ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.
പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. കോൺഗ്രസ്സ് നേതാവ് കെ. വി. സത്താർ ഉദ്ഘാടനം ചെയ്തു. പി. എ.നാസർ അദ്ധ്യക്ഷത വഹിച്ചു.

planet fashion

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ സി. എസ് സൂരജ്, കെ. ബി. വിജു, സേവാദൾ നിയോജക മണ്ഡലം പ്രസിണ്ടന്റ് ജമാൽ താമരത്ത്, എം എൽ . ജോസഫ്, എ. കെ. ഷൈമിൽ, റിഷി ലാസർ, മനോഹരൻ മുതുവട്ടൂർ, കെ. ബി ഷാജി, സോമൻ എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.