mehandi new

എസ് ഡി പി ഐ മണലൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

fairy tale

പാവറട്ടി: ഇതാണ് പാത ഇതാണ് വിജയം എന്ന മുദ്രാവാക്യം ഉയർത്തി എസ് ഡി പി ഐ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രവർത്തക കൺവെൻഷനിന്റെ ഭാഗമായി മണലൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം കൃഷ്ണൻ എരിഞ്ഞിക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

planet fashion

മണ്ഡലം പ്രസിഡന്റ്  ദിലീഫ് അബ്ദുൾ കാദർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്  ഇ. എം. അബ്ദുൾ ലത്തീഫ് വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി റഫീന സൈനുദ്ധീൻ, ജില്ലാ കമ്മിറ്റി അംഗം ബി. കെ. ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുത്തു.  മണ്ഡലം സെക്രട്ടറി അബ്ദുൾ ഹക്കീം, വി. എം, ട്രഷറർ ഷമീർ,  എം. വി, ഓർഗനൈസർ ഉമ്മർ സംസാരിച്ചു.

Unani banner ad

Comments are closed.