mehandi new

മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധം

fairy tale

പാവറട്ടി:  മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീകത്തിൻ്റെ ഭാഗമായി മദ്രസ ബോർഡുകൾ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട  ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിലപാടിൽ പ്രതിഷേധിച്ച്  എസ്.ഡി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി പാവറട്ടി  സെൻ്റെറിൽ പ്രതിഷേധം സംഘടിപ്പിച്ചു.  ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉമർ മുക്താർ  ഉദ്ഘാടനം ചെയ്തു.

planet fashion

മണ്ഡലം പ്രസിഡൻ്റ്  അബ്ദുൾ റഷീദ് പി.എ. അധ്യക്ഷത വഹിച്ചു.  മണ്ഡലം വൈസ് പ്രസിഡൻ്റ് ഹസ്സൻ മരോട്ടിക്കൽ, മണ്ഡലം സെക്രട്ടറി അബ്ദുൾ ഹക്കീം വി.എം. സംസാരിച്ചു. പ്രകടനത്തിന് മണ്ഡലം ജേയിൻ്റ് സെക്രട്ടറി ഷമീർ എം.വി, ട്രഷറർ ഉമ്മർ സി.പി,  പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

Unani banner ad

Comments are closed.