mehandi new

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം – പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

fairy tale

പേരകം : തൃശ്ശൂർ അതിരൂപതയുടെ ആഹ്വാനം അനുസരിച്ച് പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജോസ് അറങ്ങാശേരി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. കൈക്കാരന്മാരായ സി.എ. ജോഷി, സി.സി. ജോഷി, പ്രബീഷ് ഫ്രാൻസിസ്, കേന്ദ്ര സമിതി കൺവീനർ തോമസ് ചിറമൽ, ബ്രദർ ജിന്റോ കോളന്നൂർ, പാസ്റ്റർ കൗൺസിൽ അംഗം ഷേർലി സെബാസ്റ്റ്യൻ, ഭക്തസംഘടന ഏകോപന സമിതി കൺവീനർ സി. എഫ്. നിക്സൺ, സിസ്റ്റേഴ്സ് സി. സിമി മരിയ, സി. സോണിയ, പ്രതിനിധിയോഗം സെക്രട്ടറി ജോഷി ചീരൻ, കുടുംബ കൂട്ടായ്മ ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

planet fashion
Macare 25 mar

Comments are closed.