mehandi new
Browsing Tag

Accident death

കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞാണി : പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്.പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ

ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി : തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞേത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ

പാലപ്പെട്ടി പുതിരുത്തിയിൽ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു

പാലപ്പെട്ടി : പാലപ്പെട്ടി പുതിരുത്തി ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പുതിരുത്തി ഏർശം വീട്ടിൽ അലി സുലൈഖ ദമ്പതികളുടെ മകൻ അമലാണ് മരിച്ചത്. അപകടത്തിൽ

തൊഴിയൂരിൽ കാൽവഴുതി കുളത്തിൽ വീണ് വൈദിക വിദ്യാർത്ഥി മരിച്ചു

ഗുരുവായൂർ : തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ഞൂർ ചക്കിത്തറ റോഡിൽ വാഴപ്പിള്ളി വീട്ടിൽ ജേക്കബിന്റെ മകൻ ഡിങ്കിൾ (20) ആണ് മരിച്ചത്. തൊഴിയൂർ പാലേമാവ് പള്ളി റോഡിൽ വെളിത്താട്ടിൽ അബുവിൻ്റെ വീട്ടുവളപ്പിലെ കുളത്തിലാണ് വീണത്. വൈകിട്ട്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളിയായ തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളിയായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ചെങ്കോട്ട നഗറിൽ ചിങ്ങനാത്ത് അബൂബക്കർ (53)ആണ് മരിച്ചത്. ഈ മാസം രണ്ടിന് പുലർച്ചെ ബ്ലാങ്ങാട് കുമാരൻ പടിയിൽ വെച്ചായിരുന്നു അപകടം.

എറണാകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു

മന്ദാലാംകുന്ന് : എറണാകുളം കാക്കനാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മന്ദാലാംകുന്ന് കിണർ സ്വദേശി പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷ മകൻ മുഹമ്മദ്‌ സിനാൻ (22)

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

അണ്ടത്തോട് : ശക്തമായ കടൽക്ഷോഭത്തിൽ കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പുന്നയൂർക്കുളം പാപ്പാളി ബീച്ച് വടക്കവായിൽ പരേതനായ മുഹമ്മദുണ്ണി മകളും പോന്നോത്ത് സലീമിന്റെ ഭാര്യയുമായ ഫാത്തിമ

വെങ്കിടങ്ങ് കരുവന്തലയിൽ മതിൽ ഇടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

ഏനാമാവ്  : വെങ്കിടങ്ങ് കരുവന്തല  മതിൽ ഇടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടി പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്രയാണ് (7) മരിച്ചത്. വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ എൽപി

തളിക്കുളം കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു

വാടാനപ്പിള്ളി : തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി  കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം   ഇന്ന് രാവിലെ വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു. കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21)

ദേശീയ പാത നിർമാണം നരബലി തുടരുന്നു – റോഡിലെ ചെളിയിൽ തെന്നിവീണ് ചികിത്സയിലിരുന്ന സ്കൂട്ടർ…

വാടാനപ്പള്ളി : ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ  തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. വാടാനപ്പള്ളി മുൻ പഞ്ചായത്തംഗം ജുബൈരിയ മനാഫിന്റെ ഭർത്താവ് ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന്