mehandi new
Browsing Tag

Alcoholic

മദ്യാസക്തർ കുടുംബത്തിന് ഭാരമോ…? ജനശ്രദ്ധയാകർഷിച്ച് ചൂണ്ട @ 8 പി എം

വെങ്കിടങ്ങ് : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ഹൃസ്വ ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ചാലിൽ ഷഹറൂഫ് (24) ആണ് 3.73 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസിന്റെ പിടിയിലായത്.  ചാവക്കാട് ബീച്ച് പരിസരങ്ങളിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ്
Rajah Admission

മദ്യപിച്ച് സംഘർഷം – തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു

ചാവക്കാട് : മദ്യപിച്ച് സംഘർഷം, തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി
Rajah Admission

റോഡരികിലെ കാനയിലൂടെ ബൈക്ക് ഓടിച്ച് അപകടം – യുവാവിന് പരിക്കേറ്റു

പാവറട്ടി : മദ്യലഹരിയിൽ റോഡരികിലെ കാനയിലൂടെ ബൈക്ക് ഓടിച്ചു അപകടം  യുവാവിന് പരിക്കേറ്റു.  വെള്ളിയാഴ്‌ച്ച രാത്രി പതിനൊന്നര മണിയോടെ ചാവക്കാട് പാവറട്ടി റൂട്ടിൽ  കശ്മീർ റോഡിനു സമീപമാണ് സംഭവം. റോഡരികിലെ കാനയുടെ സ്ലാമ്പില്ലാതെ കിടക്കുന്ന
Rajah Admission

മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരൻ മർദ്ദനമേറ്റ് മരിച്ചു

ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരനായ കട ഉടമ മർദ്ദനമേറ്റ് മരിച്ചു. അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ്പ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്. സംഭവത്തിലെ പ്രതി അകലാട്