അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ
മന്ദലാംകുന്ന് : അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. വെളിയംകോട് കിണർ സ്വദേശി വടക്കേപുറത്ത് ഫായിസ് (28) നെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടി പരിക്കേല്പിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ മന്നലാംകുന്ന് എടയൂർ വെച്ചാണ് സംഭവം.
!-->!-->…