mehandi banner desktop
Browsing Tag

Autoriksha

കേച്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷകൾ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. 5…

കേച്ചേരി: തലക്കോട്ടുകര അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷകൾ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അമ്പലപുരം സ്വദേശി കിണറുമാക്കൽ വീട്ടിൽ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് (52) ആണ് മരിച്ചത്.അപകടത്തിൽ

ഈ നമ്പറിൽ വിളിക്കൂ ഓട്ടോറിക്ഷ അരികിലെത്തും – ബ്ലങ്ങാട് ഓട്ടോ പാർക്കിൽ ഫോൺ ഓണായി

ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കിഴക്കേ ബ്ലാങ്ങാട്  സെൻട്രിലുള്ള ഓട്ടോറിക്ഷ പാർക്കിൽ ഫോൺ സ്ഥാപിച്ചു. വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് നാസിഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സദക്ക് കൊട്ടാരത്തിലാണ് ഫോൺ സംഭാവന ചെയ്തത്.

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു

കുന്നംകുളം : രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു. അഗതിയൂര്‍ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്. ഗുരുവായൂര്‍ കുന്നംകുളം റോഡില്‍ താവൂസ് തിയ്യേറ്ററിന് സമീപം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ്

തെരുവുനായ കുറുകെ ചാടി ഒട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലുപേർക്ക് പരിക്ക്

ചേറ്റുവ : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. പാലപ്പെട്ടി സ്വദേശികളായ മേപ്പുറത്ത് വീട്ടില്‍ ഖദീജ, നജീറ, ഫാത്തിമ, ഓട്ടോ ഡ്രൈവര്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ

മണത്തല അയിനിപ്പുള്ളി രണ്ടു വാഹനാപകടങ്ങൾ ആറു വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

ചാവക്കാട് : ദേശീയപാതയിൽ മണത്തല അയിനിപ്പുള്ളിയിൽ മത്സ്യവിതരണ തൊഴിലാളിയുടെ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ മത്സ്യക്കച്ചവടക്കാരന് പരിക്കേറ്റു. അയിനിപ്പുള്ളി സ്വദേശി കേരന്റകത്ത് ഹംസകോയ (59)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ

പെട്ടിഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഡ്രൈവർക്ക് പരിക്കേറ്റു

ചാവക്കാട്: കടപ്പുറം ലൈറ്റ് ഹൗസിനടുത്ത് പെട്ടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ ഡ്രൈവർ ചാവക്കാട് സ്വദേശി കറുകയിൽ ജയനെ (47) മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വാഹനം തകർന്നു – വൻ…

തൊഴിയൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കണ്ണനായ്ക്കൽ ജോയ് നിസ്സാര പരീക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. വാഹനം പൂർണ്ണമായും തകർന്നു. നമ്പീശൻ പടിയിൽ