mehandi banner desktop
Chavakkad online
Browsing Tag

Blood donation

കൂട്ടുങ്ങൽ ചത്വരത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും രക്തദാന ക്യാമ്പും

ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ടിന്റെയും ചാവക്കാട് ജനമൈത്രീ പോലീസിന്റെയും നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിക്കുന്ന…

കൂനംമുച്ചിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 78 തവണ രക്തം നൽകിയ മേജർ സ്റ്റൈജുവിനെ ആദരിച്ചു

കൂനംമുച്ചി: കൂനംമുച്ചി സെൻ്റ് സേവിയേഴ്‌സ് ദേവാലയത്തിലെ മേരിമാതാ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമല മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൂനംമുച്ചി പാരിഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം…

നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദ കൂട്ട് യു.എ.ഇ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി  നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദ കൂട്ട് യു.എ.ഇ ചാപ്റ്റർ സോഷ്യൽ വെൽഫയർ കമ്മറ്റിയും  ബി.ഡി.കെ  യു.എ.ഇ ​ ചാപ്റ്ററും സംയുക്തമായി ദുബായ് ഹെൽത്ത്‌ അതോറിറ്റിയുടെ സഹകരണത്തോടെ…

ചാവക്കാട് കോടതി അങ്കണത്തിൽ ലോക രക്തദാന ദിനം ആചരിച്ചു

ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ്…

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഓരോഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സ്ത്രീകളും ഇതിര സംസ്ഥാനക്കാരുമടക്കം നിരവധി പേർ രക്തദാന ക്യാംപിൽ പങ്കാളികളായി. ഫെർമിസ് മടത്തൊടിയിൽ…

കൺസോൾ യു എ ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : പുണ്യമാസമായ റമദാനിൽ വിഷു പുലരിയോടനുബന്ധിച്ച് കൺസോൾ യു എ ഇ,ബ്ലഡ് ഡോണേഷൻ കേരള ( BDK ) യുമായി സഹകരിച്ച് ദുബായ് കറാമ സെന്ററിന് സമീപം വെച്ച് സംഘടിപ്പിച്ച മൊബൈൽ രക്തദാന ക്യാമ്പിൽ വിവിധ രാജ്യക്കാർ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. …

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അണ്ടത്തോട് : മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്‌സ് സമിതിയും തൃശൂർ ഐ എം എ ബ്ലഡ് ബാങ്കും സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആലത്തയിൽ മൂസ ഉദ്ഘാടനം ചെയ്തു.…