mehandi new
Browsing Tag

Bugler

പുന്ന അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച – മോഷ്ടാവ് പിടിയിൽ

ചാവക്കാട്:  പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച.  മോഷ്ടാവ് പിടിയിലായതായി സൂചന. ഇന്ന് പുലർച്ചെയാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം, ചാവക്കാട് സിവിൽ സ്റ്റേഷന് സമീപം

ഗുരുവായൂരിൽ കവർച്ച തുടരുന്നു; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചു –…

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും രണ്ട് സ്ത്രീകളുടെ മാല കവർന്നു. മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരന് പരിക്കേറ്റു. ആറന്മുള സ്വദേശി രേഖാ നായർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ്

മണത്തലയിൽ വീട്ടമ്മക്ക് നേരെ കെമിക്കൽ ആക്രമണം – കവര്‍ച്ചാ ശ്രമമെന്ന് പോലീസ്

ചാവക്കാട് : പട്ടാപകല്‍ വീട്ടിൽ കയറി വീട്ടമ്മയുടെ ദേഹത്തേക്ക് കെമിക്കൽ പൗഡർ എറിഞ്ഞു ആക്രമണം. കവര്‍ച്ചാ ശ്രമമായിരിക്കാൻ സാധ്യതയെന്ന് പോലീസ്. തിരുവത്ര ആലഞ്ചേരി ശ്രീനിവാസന്റെ മകൻ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ഗുരുദേവ റോഡിൽ

ഗുരുവായൂരിൽ വിവാഹത്തിനിടെ താലിമാല മോഷണം പോയി – ചരട് കെട്ടി വധു വരന്മാർ വിവാഹിതരായി

ഗുരുവായൂർ : വധു വരന്മാർ കതിർ മണ്ഡപത്തിൽ കയറി താലിയെടുക്കാൻ നേരം താലിമാല സൂക്ഷിച്ച ബാഗിൽ വലിയ കീറൽ. അഞ്ചു പവന്റെ താലി മോഷണം പോയത് അപ്പോഴാണ് കുടുംബം അറിയുന്നത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന തിരുവത്ര കുഞ്ചേരി മത്രംകോട്ട്

തമിഴ്നാട് സ്വദേശിയായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പിച്ചു. കന്യാകുമാരി സ്വദേശി റോബി(27)നെയാണ് ചൊവ്വാഴ്ച പുലർച്ചെ

ഗുരുവായൂരിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു

ഗുരുവായൂർ : തമ്പുരാൻ പടിയിൽ വൻ കവർച്ച. പ്രവാസിയുടെ വീട് കുത്തിതുറന്നു മൂന്ന് കിലോ സ്വർണ്ണം കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.ഗുരുവായൂർ

തിരുവത്രയിലെ മോഷണം രണ്ടു പേർ കൂടി പിടിയിൽ

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾകവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ ( 63), കോഴിക്കോട്