mehandi banner desktop
Browsing Tag

Camp

സ്ത്രീ സുരക്ഷ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് മുനിസിപ്പാലിറ്റി പത്താം വാർഡിൽ സ്ത്രീ സുരക്ഷ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആലുംപടി 117ആം നമ്പർ നേഴ്‌സറിയിൽ നടന്ന ക്യാമ്പ് വാർഡ്‌ കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്തു. റസാക്ക് ആലുംപടി, കെ. വി. അലിഘാൻ, സത്യൻ,

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ്‌ 1 ന് ആരംഭിക്കും

ഗുരുവായൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ്‌ 1 ന് ആരംഭിക്കും. ചേർന്നു നിൽക്കാം നമുക്കൊത്തുകൂടാം ഞങ്ങളും നിങ്ങളോടൊപ്പം വിനോദത്തിലൂടെ വിജ്ഞാനം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പ്

ഐ സി എ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വടക്കേക്കാട് : ഐ സി എ ഇംഗ്ലീഷ് ഹയർസെക്കൻ്ററി സ്കൂളിൽ ഫെബ്രുവരി 8, 9, 10 തിയതികളിലായി നടന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ഹൈസ്ക്കൂൾ ജൂനിയർ പ്രിൻസിപ്പാൾ  അജിതകുമാരി നിർവ്വഹിച്ചു. കളിരീതിയിലൂടെയും

ഒരുമനയൂരിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ജില്ലാ പഞ്ചായത്തും ഒരുമനയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി, മൂന്നാം ഘട്ടം കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിട്ടി പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്

കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു

ചാവക്കാട് : കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു. ദേശീയ ഹരിത സേന, കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, വനം - പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് എന്നിവ സംയുക്തമായി ദേശീയ പരിസ്ഥിതി പഠന പരിപാടിയുടെ ഭാഗമായി

സൗജന്യ കേൾവി ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ലുർദ് ആശുപത്രി, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ, റൊട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോ പോളിസ് എന്നിവരുടെ സഹകരണത്തോടെ സൗജന്യ കോക്ലിയർ ഇമ്പ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ചാവക്കാട് വ്യാപാരഭവനിൽ നടന്നു. കേരളവ്യാപാരി

സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് കേള്‍വി ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച്ച ചാവക്കാട്

ചാവക്കാട്: ജന്മനാ കേള്‍വി ഇല്ലാത്ത കുട്ടികളിലും മുതിര്‍ന്നവരിലും കേള്‍വിശേഷി വീണ്ടെടുക്കാനുള്ള സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് കേള്‍വി ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് ഞായറാഴ്ച ചാവക്കാട്ട് നടക്കുമെന്ന് ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം: ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് 6,7 വാർഡുകൾ സംയുക്തമായി കടപ്പുറം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കീഴിൽ നേത്ര പരിശോധനയും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സങ്കടിപ്പിച്ചു. വട്ടേക്കാട്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ വിദ്യാർത്ഥികൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ്…

ചാവക്കാട് : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് മണത്തല ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. ചാവക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 37 വിദ്യാർത്ഥികൾ അടക്കം  മതന്യൂന പക്ഷ

ഗണിതശാസ്ത്ര ക്യാമ്പ്

തൃശൂര്‍ : ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച്‌ 7 മുതല്‍ പത്താം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ 3 ദിവസത്തെ ഗണിതശാസ്ത്ര ക്യാമ്പ് നടത്തും. 28 മുതല്‍ രാമവര്‍മപുരത്തെ വിജ്ഞാൻ സാഗര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി പാര്‍ക്കിലാണ്‌