വരൂ ഗോളടിച്ച് പോകൂ.. ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി ചാവക്കാട് നഗരസഭ
ചാവക്കാട് : ലഹരിക്കെതിരെ ചാവക്കാട് നഗരസഭ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എൻ. വി. സോമൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച ഗോൾ ചലഞ്ച് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ!-->…